Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

പെട്ടെന്ന് മസിൽ പവർ നേടാൻ .....

01 JUNE 2018 03:22 PM IST
മലയാളി വാര്‍ത്ത

പുരുഷനെ സംബന്ധിച്ചിടത്തോളം മസില്‍ പവര്‍ പ്രധാനമാണ്. പുരുഷത്വത്തിന്റെ ലക്ഷണമാണ് ഇതെന്നു പറയാം. ശരീരസംബന്ധമായ പുരുഷന്മാരുടെ വലിയൊരു സ്വപ്‌നം തന്നെയാണ് മസിലുകളെന്നും പറയാം. മസിലുകള്‍ക്ക് അടിസ്ഥാനമായ പല ഘടകങ്ങളുമുണ്ട്. പ്രധാനമായും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളാണ് മസിലുകള്‍ക്ക് കാരണമാകുന്നത്. മസിലുകളുണ്ടാകാന്‍ ഇത് അത്യാവശ്യമാണെന്നര്‍ത്ഥം. ഇതല്ലാതെ നല്ല ഭക്ഷണവും കൊഴുപ്പില്ലാത്ത ശരീരവും വ്യായാമവുമെല്ലാം ഇതിന് ഏറെ പ്രധാനമാണ്. മസില്‍ ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും ബോഡി ബില്‍ഡിംഗില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌.

ഇതിന്‌ ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ. രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്‌തത്‌ കൊണ്ട്‌ മസിലുകള്‍ ഉണ്ടാകില്ല. അതിനാല്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മസിലുകള്‍ രൂപപ്പെടുത്തണമെങ്കില്‍ നല്ല ക്ഷമയും ആവശ്യമാണ്‌.

മസില്‍ വളര്‍ത്താന്‍ സഹായിക്കുന്നവര്‍ക്കു പറ്റിയ ഡയറ്റു തന്നെയുണ്ട്. ചില പ്രത്യേക ഭക്ഷണവസ്തുക്കള്‍ മസിലുകള്‍ വളരാന്‍ ഏറെ നല്ലതാണ്. സിങ്ക് അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പ്രധാനം. കാരണം ഇവ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുപോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും മസില്‍ വളര്‍ച്ചയ്ക്കു പ്രധാനപ്പെട്ട ഒന്നാണ്.

ഇതുപോലെ ചില പ്രത്യേക വ്യായാമങ്ങളും മസില്‍ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ളവ പ്രത്യേകിച്ചും. ശരീരത്തിന്റെ ഓരോ ഭാഗത്തും മസിലുകളുണ്ടാകാന്‍ സഹായിക്കുന്ന വ്യത്യസ്ത വിധത്തിലെ വ്യായാമങ്ങളുണ്ട്. മസില്‍ വളര്‍ത്താന്‍ അടിസ്ഥാനപരമായ വേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, എങ്ങനെ പെട്ടെന്നു തന്നെ മസില്‍ വളര്‍ത്താമെന്നറിയൂ,

ബോഡി ബില്‍ഡിംഗും മസില്‍ ബില്‍ഡിംഗും ചെയ്യുന്നവര്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കേണ്ടത്‌ ആവശ്യമാണ്‌. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടാതിരിക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. വ്യായാമം ചെയ്യുമ്പോഴും 10-20 മിനിറ്റ്‌ ഇടവിട്ട്‌ വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം മൂലം ശരീരത്തിന്‌ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത്‌ സഹായിക്കും

ദോഷകരമല്ലാത്ത കൊഴുപ്പ്‌ അടങ്ങിയിട്ടുള്ള നട്‌സ്‌, മീന്‍ എന്നിവ ധാരാളം കഴിക്കുക. ഇവ നിങ്ങള്‍ക്ക്‌ ആവശ്യമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യും

ഗ്ലൂട്ടമിന്‍ അടങ്ങിയ ഭക്ഷണവും ശരീരത്തിനും മസിലുകള്‍ക്കും നല്ലതാണ്. ഗ്ലൂട്ടമിനിലെ അമിനോ ആസിഡുകള്‍ ഉറച്ച മസിലുകളുണ്ടാകാന്‍ സഹായിക്കും. ക്യാബേജ്, ചുവന്ന ചീര, പാലുല്‍പ്പന്നങ്ങള്‍, ബീഫ്, ചിക്കന്‍, പോര്‍ക്ക്, മീന്‍ എന്നിവ നല്ലതാണ്.

വെയിറ്റ്‌ ട്രെയിനിംഗ്‌ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോഴും ശരീരത്തിന്റെ അധ്വാനം വര്‍ദ്ധിക്കുമ്പോഴും നിശ്ചിത അളവില്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ പേശികളുടെ വളര്‍ച്ച ഉറപ്പുവരുത്താനും കേടുപാടുകള്‍ തീര്‍ക്കാനും കഴിയൂ. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ അമിനോആസിഡുകളായി വിഘടിപ്പിക്കപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഇത്‌ ഉപയോഗിക്കും.

കൊഴുപ്പ് ശരീരത്തില്‍ നിന്നും കളയുക. ഇത് മസില്‍ വരാന്‍ ഏറെ പ്രധാനമാണ്. ഇത് ആരോഗ്യത്തിനും നല്ലതാണ്. കൊളസ്‌ട്രോള്‍ വരാതിരിയ്ക്കാനും ഇത് നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (5 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (30 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (46 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (58 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (2 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (10 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (10 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (10 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (10 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (10 hours ago)

Malayali Vartha Recommends