Widgets Magazine
14
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണത്തിൽ നിർണായക തെളിവുകൾ; സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ട് പോകൽ കുറ്റവും ചുമത്തി...


ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്കയിലേക്ക്..ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.. കരുതലോടെയാണ് ഇന്ത്യയുടെ നീക്കം..


അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്...


പ്രായമായ സഹോദരിമാരെ പരിചരിക്കാൻ ആരുമില്ലാത്തതിനാൽ പ്രമോദിന്റെ കൊടുംക്രൂരതയും, ആത്മഹത്യയും...

വെളിച്ചെണ്ണയുടെ ഗുണങ്ങൾ ...........

02 JUNE 2018 12:43 PM IST
മലയാളി വാര്‍ത്ത

വെളിച്ചെണ്ണ കൂടുതലായി ഉപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടും ഹൃദ്രോഗ സാധ്യതയേറും എന്നുമുള്ള ധാരണയിലാണ് നമ്മള്‍ .എന്നാല്‍ വെളിച്ചെണ്ണയുപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.വെളിച്ചെണ്ണയുടെ നമ്മുടെ ഹൃദയത്തിനു ആരോഗ്യം വർധിക്കും.

മുഖത്ത് ഫൗണ്ടേഷന്‍ ഇടുന്നതിനു മുന്‍പായി വെളിച്ചെണ്ണ ഉപയോഗിക്കാം. മുഖത്ത് വെളിച്ചെണ്ണ പുരട്ടിയതിനു ശേഷം ഫൗണ്ടേഷന്‍ ഇട്ടാല്‍ അത് മേക്കപ് കൂടുതല്‍ സമയം നില്‍ക്കാന്‍ സഹായിക്കും.

1. നല്ല ആരോഗ്യത്തിന്

രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കാനും അതുവഴി പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ വെളിച്ചെണ്ണ സഹായിക്കുന്നു.

വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന

വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ലോറിക് ആസിഡ് കാപ്രിക് ആസിഡ്,വൈറ്റാമിന്‍ ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നവയാണ്.

മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. വെളിച്ചെണ്ണ മുടിക്ക് മൃദുത്വം നല്‍കും,താരന്‍ പോകാനും മുടിയിലെ പ്രോട്ടീന്‍ വളര്‍ച്ച വര്‍ദ്ധിക്കാനും വെളിച്ചെണ്ണ സാഹായിക്കുന്നു. അതിനാല്‍ മുടിയുടെ വളര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന കാര്യത്തില്‍ വെളിച്ചെണ്ണ മുന്‍പന്തിയിലാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഹൃദയപ്രശ്‌നങ്ങള്‍ തടഞ്ഞു നിര്‍ത്താനും ഇത് സഹായിക്കുന്നു.

ജനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഏറ്റവും ഫലപ്രദമാണ്. ഇതില്‍ ബാക്ടീരിയ, ഫംഗസ്, എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വെളിച്ചെണ്ണ വളരെ നല്ലതാണ്.

ശരീരത്തിലെ കൊഴുപ്പും തടിയും പ്രത്യേകിച്ചും വയറിന്റെ ഭാഗത്തു രൂപപ്പെടുന്ന ദേഷകരമായ കൊഴുപ്പ് നീക്കാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ.

ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതുകൊണ്ടുതന്നെ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ് വെളിച്ചെണ്ണ. പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് ഏറെ ഗുണകരമാണ്. ഫംഗസ്,യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതു കൊണ്ടുതന്നെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്.

2. ചര്‍മ്മ സംരക്ഷണത്തിന്

തേങ്ങ സ്വാഭാവികമായി ശരീരത്തില്‍ ഈര്‍പ്പം സംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. ദിവസം മുഴുവന്‍ ത്വക്ക് ജലാശം നിലനിര്‍ത്താനും പോഷണം നല്‍കാനും ഇവ സഹായിക്കുന്നു. ശൂദ്ധമായ വെളിച്ചെണ്ണ നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. വെളിച്ചെണ്ണ ചര്‍മ്മത്തെ മൃതുവാക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ചെറുസുഷിരങ്ങള്‍ അടയ്ക്കാന്‍ വെളിച്ചെണ്ണയിലെ കൊഴുപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. മുഖത്തെ സുക്ഷിരങ്ങള്‍ ഇല്ലാതെയാകുന്നത് വഴി മുഖക്കുരു തടാനും ചര്‍മ്മശോഷണം ഇല്ലാതെയാക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു. മുഖത്തെ ചമയങ്ങള്‍ എല്ലാം നീക്കം ചെയ്യ്ത് മുഖം വൃത്തിയാക്കാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു.

3. വെളിച്ചെണ്ണയുടെ സവിശേഷ ഗുണങ്ങള്‍

1, തൈറോയ്ഡിനെ അകറ്റുന്നു...

പ്രകൃതിദത്തമായി തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തി അതുവഴിയുള്ള ആരോഗ്യപ്രശ്‌നങ്ങളെ ചെറുക്കുന്നു.

2, പാചകത്തിന് ഉത്തമം...

വെളിച്ചെണ്ണ ഉപയോഗിച്ച്‌ പാചകം ചെയ്യുമ്പോൾ , ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണം നഷ്ടമാകുന്നില്ല. എത്ര ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്താലും വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ പോഷകാംശം അതേപടി നിലനില്‍ക്കും.

3, കുട്ടികളിലെ ഓട്ടിസം ചെറുക്കും...

വെളിച്ചെണ്ണ, കുട്ടികളിലെ ഓട്ടിസം ചെറുക്കാന്‍ സഹായിക്കുമെന്ന് നേരത്തെതന്നെ വ്യക്തമായിട്ടുള്ളതാണ്.

4, അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കും...

മറവിരോഗം പിടിപെട്ടവര്‍ക്ക് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ സ്ഥിരമായി നല്‍കിയാല്‍, രോഗത്തിന് ആശ്വാസം ലഭിക്കുകയും ചിലരില്‍ നന്നായി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

5, പ്രമേഹത്തിന് ഉത്തമം...

വെളിച്ചെണ്ണ, ശരീരത്തിലെ ഇന്‍സുലിന്‍ നില മെച്ചപ്പെടുത്തുകയും, പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും.

6, അലര്‍ജി, ദഹനം, എക്‌സിമ എന്നിവ അകലും...

പൊതുവെ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളായ അലര്‍ജി, ദഹനം, എക്‌സിമ എന്നിവയ്ക്ക് പരിഹാരമാണ് വെളിച്ചെണ്ണയുടെ സ്ഥിരമായുള്ള ഉപയോഗം.

7, വിഷാദവും, ഉത്കണ്ഠയും ഭേദമാക്കും...

വിഷാദം, ഉത്കണ്ഠ, മാനസികസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് വെളിച്ചെണ്ണയുടെ ഉപയോഗം.

8, കേശസംരക്ഷണം...

മുടിയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണയേക്കാള്‍ നല്ലൊരു മരുന്ന് വേറെയില്ല. സ്ഥിരമായി വെളിച്ചെണ്ണ തേച്ച്‌ കഴുകുന്നത്, മുടികൊഴിച്ചിലും താരനും ഒഴിവാക്കി, കൂടുതല്‍ മൃദുത്വവും അഴകും നല്‍കുന്നു. കൂടാതെ ആരോഗ്യമുള്ള മുടി നന്നായി തഴച്ചുവളരുന്നതിനും ഇത് സഹായിക്കും.

4. പാചകത്തില്‍ വെളിച്ചെണ്ണ

പൂരിത ആസിഡുകളുടെ ഉയര്‍ന്ന ഉള്ളടക്കം കാരണം, വെളിച്ചെണ്ണ എണ്ണത്തില്‍ പ്രായോഗികമായി ഓക്‌സിഡേഷന്‍ ലഭിക്കുന്നില്ല, അത് ഒരു നീണ്ട ഷെല്‍ഫ് ജീവിതമായിരിക്കും. ഒരു ഫ്രിഡ്ജറില്ലാതെ പോലും ഇത് വായനയില്‍ പ്രതികരിക്കുന്നില്ല, ഇത് മുഴുവന്‍ ഷെല്‍ഫ് ലൈഫിനും ഉപയോഗപ്രദമാണ്.

ഒരു ഉയര്‍ന്ന താപനില ചൂടായ വെളിച്ചെണ്ണ അതിന്റെ രുചി ഉപയോഗപ്രദവുമായ പ്രോപ്പര്‍ട്ടികള്‍ കളയും ഇല്ല, എന്തുകൊണ്ട്, മറ്റ് എണ്ണകള്‍ വ്യത്യസ്തമായി എണ്ണ ഉരുളിയില്‍ പാചക വേണ്ടി, അത് അര്‍ബുദത്തിന് അല്ല സമയത്ത് ഉപയോഗിക്കാന്‍ കഴിയും ഏത് രന്ചിദിത്യ്, പ്രേരിപ്പിക്കുന്നത് അല്ല.

വെളിച്ചെണ്ണ ലളിതവും സാധാരണമായ ഭക്ഷണവും ഒരു രുചികരമായ വിഭവങ്ങളിലേക്ക് മാറ്റാന്‍ കഴിയും.ചൂടുള്ള വിഭവങ്ങള്‍ പാചകത്തിന് ഉപയോഗിക്കാം വെളിച്ചെണ്ണ, സൂപ്പ്, പാചക വിഭവങ്ങള്‍, പാസ്ത, പച്ചക്കറി വിഭവങ്ങള്‍, ചൂടുള്ള സ്‌നാക്ക്‌സ്, സോസുകള്‍. നിങ്ങള്‍ക്ക് ചുട്ടുപഴുപ്പിച്ച സാധനങ്ങളും മിശ്രിതം ചേര്‍ക്കാം. വെളിച്ചെണ്ണ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് സ്വാദിഷ്ടമായ കുക്കികള്‍, മഫിന്‍സ്, ദോശ, ചീസ് ദോശകള്‍, തൈര് കാസറോളുകള്‍, പാന്‍കേക്കുകള്‍, ഫ്രിട്ടറുകള്‍ എന്നിവ ലഭിക്കും.

വെളിച്ചെണ്ണയില്‍ ബേക്കിംഗ് ചെയ്യുന്നത് പുതുമയുള്ളതും പുതുമയുള്ളതുമാണ്. വെളിച്ചെണ്ണയില്‍ പച്ചക്കറികള്‍ പാകം ചെയ്യുന്നതും പച്ചക്കറികള്‍ പാകം ചെയ്യുന്നതും നല്ലതാണ്. വെളിച്ചെണ്ണയില്‍ പാകം ചെയ്ത സാധാരണ അരിയോ അല്ലെങ്കില്‍ പായല്‍ രൂപാന്തരപ്പെടും, അത് അസാധാരണവും ആകര്‍ഷകവുമായ വിഭവമായിരിക്കും. വെളിച്ചെണ്ണ മലയാളികള്‍ക്ക് ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒന്നാണ്. പാചകത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

വെറുമൊരു എണ്ണ മാത്രമല്ല, വെളിച്ചെണ്ണ. പോഷകഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണിത്.

ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ആരോഗ്യകരവുമാണ്.

ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്

മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. മുടിയ്ക്ക് മൃദുത്വം നല്‍കും, താരന്‍ കളയും, പ്രോട്ടീന്‍ നഷ്ടം തടയുന്നതുകൊണ്ടുതന്നെ മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ലഭിയ്ക്കും.

വെളിച്ചെണ്ണ ദിവസവും തലയിലും മുഖത്തും ദേഹത്തുമെല്ലാം പുരട്ടി കുളിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും.എന്നാല്‍ ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ തികച്ചും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിയ്ക്കണം. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്. വിര്‍ജിന്‍ കോക്കനട്ട് ഓയിലും ഇത്തരം നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരും ഗവര്‍ണും തമ്മിലുള്ള തര്‍ക്കം തീര്‍ത്തില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി  (8 minutes ago)

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു  (18 minutes ago)

രാഹുല്‍ വിജയിച്ച റായ്ബറേലിയില്‍ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടര്‍മാര്‍ ഉണ്ടെന്ന് ബിജെപി  (39 minutes ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു  (55 minutes ago)

ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

കേരളത്തില്‍ അടുത്ത 3 ദിവസം മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന  (3 hours ago)

റെയില്‍വേ പാളത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോഷൂട്ട് നടത്തുന്നതായി പരാതി  (3 hours ago)

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റ് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി  (3 hours ago)

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം  (4 hours ago)

പൈനാപ്പിൾ,ഞണ്ട്, ബസ്, കാർ ; ശവപ്പെട്ടികൾ പലതരം ഇവിടെ മരണവും ആഘോഷം  (4 hours ago)

ഇറാന്റെ 15 ആണവശാസ്ത്രജ്ഞരുടെ തല ഇസ്രയേലിന്റെ പോയിന്റ് ബ്ലാങ്കില്‍ ; ചിതറിക്കാന്‍ മൊസാദ് ഇറങ്ങി  (5 hours ago)

RAIN ALERT കേരളത്തിൽ മഴ ശക്തമാകുമോ?  (7 hours ago)

Malayali Vartha Recommends