Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോമ്പുകാലത് ആരോഗ്യം ശ്രദ്ധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

02 JUNE 2018 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

നോമ്പുകാലത്തു ഇസ്ലാം മതവിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നു. ഇത് ഏതൊരു വിശ്വാസിക്കും നോമ്പുകാലത്തു ഒഴിച്ചുകൂടാനാവാത്തതാണ്.

രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിനു വിലക്കില്ല. സന്ധ്യയ്ക്കാണ് നോമ്ബ് മുറിക്കല്‍ (ഇഫ്താര്‍), മൂന്നുമണിക്കൂറിനുശേഷമുള്ള അത്താഴം, സൂര്യോദയത്തിനു മുമ്ബുള്ള അത്താഴം എന്നിവയാണ് രാത്രിയിലെ സാധാരണ ചിട്ട.

ആരോഗ്യമുള്ളവരില്‍ ഈ ഉപവാസം ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നു. എന്നാല്‍ രോഗികളില്‍ നോമ്പും അതോടനുബന്ധിച്ച്‌ ഔഷധങ്ങള്‍
കഴിക്കാതെയിരിക്കുന്ന അവസ്ഥയും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ദുര്‍മേദസ്സ് നോമ്പുകാലത്തു കുറയുന്നു. അമിതവണ്ണവും രക്തത്തില പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവില്‍ കുറവ് കാണപ്പെടുന്നു.

എന്നാല്‍ നോമ്പ് മുറിച്ച്‌ കഴിഞ്ഞാല്‍ വാരിവലിച്ച്‌ ഭക്ഷിക്കുന്നുവെങ്കില്‍ ഈ ഗുണങ്ങള്‍ ഉണ്ടാകില്ല. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, പ്രത്യേകിച്ച്‌ പഴവര്‍ഗങ്ങള്‍
ധാരാളം കഴിക്കുന്നതാണ് ഉത്തമം. കഴിക്കുന്ന ആഹാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. അതിനാല്‍ പ്രമേഹരോഗികളെ നോമ്പുകാലത്തു ഉപവാസം നേരിട്ടു ബാധിക്കുന്നു. എന്നാല്‍ ശ്രദ്ധിച്ചാല്‍ ഇവയെ തടയാനും സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (6 minutes ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (6 minutes ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (19 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (26 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (40 minutes ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (3 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (3 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (3 hours ago)

Malayali Vartha Recommends