മുടി തഴച്ചു വളരാൻ റാഗി

നല്ല കറുത്ത മുടി അതുപോലെ നീണ്ട മുടി ഇതൊന്നും ആഗ്രഹിക്കാത്ത വരുണ്ടാകില്ല . ശാരീരിക മാനസിക ആരോഗ്യത്തിന്‍്റെ ലക്ഷണം നല്ല മുടി യാണ് . ഇതിനു വേണ്ടത് ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ഭക്ഷണ ശീലങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നല്ല മുടിയും ഉണ്ടാവും മുടി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട് .
ഇലക്കറികള്‍ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചക്ക് ആവശ്യമാണ് . ദിവസവും 150 ഗ്രാം വീതം ഇലക്കറികള്‍ കഴിക്കുന്നവര്‍ക്ക് മുടികൊഴിച്ചില്‍ മറ്റുളളവരെ അപേക്ഷിച്ച് കുറവായിരിക്കും.വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്ബ്,മാംസ്യം, എന്നിവ ഇലക്കറികളില്‍ ധാരാളമുണ്ട്.
റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുടി കൊഴിച്ചില്‍ ഒരു പരിധിവരെ തടയാം.റാഗിയില്‍ ഇരുമ്ബ്, കാത്സ്യം, നാരുകള്‍ അടങ്ങിയിട്ടുണ്ട് മത്സ്യം മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ് . ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും അയഡിന്‍റെയും അടങ്ങിയതാണ് മത്സ്യം .ധാരാളം മത്സ്യം കഴിക്കുന്നവരില്‍ മുടി കൊഴിച്ചില്‍ കുറവായിരിക്കും.
നല്ല കറുത്ത മുടി അതുപോലെ നീണ്ട മുടി ഇതൊന്നും ആഗ്രഹിക്കാത്ത വരുണ്ടാകില്ല . ശാരീരിക മാനസിക ആരോഗ്യത്തിന്‍്റെ ലക്ഷണം നല്ല മുടി യാണ് . ഇതിനു വേണ്ടത് ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ഭക്ഷണ ശീലങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നല്ല മുടിയും ഉണ്ടാവും മുടി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട് .
ഇലക്കറികള്‍ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചക്ക് ആവശ്യമാണ് . ദിവസവും 150 ഗ്രാം വീതം ഇലക്കറികള്‍ കഴിക്കുന്നവര്‍ക്ക് മുടികൊഴിച്ചില്‍ മറ്റുളളവരെ അപേക്ഷിച്ച് കുറവായിരിക്കും.വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്ബ്,മാംസ്യം, എന്നിവ ഇലക്കറികളില്‍ ധാരാളമുണ്ട്.
https://www.facebook.com/Malayalivartha