Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

എല്ലുകളുടെ ആരോഗ്യത്തിന്

06 JUNE 2018 03:47 PM IST
മലയാളി വാര്‍ത്ത

എല്ലുകളുടെ ആരോഗ്യത്തിന്

* ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ള്‍​ക്കു ഗു​ണ​പ്ര​ദം.

* ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. അ​തു ധാ​രാ​ളം കാ​ല്‍​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും.

* 50 വ​യ​സി​നു മേ​ല്‍ പ്രാ​യ​മു​ള​ള​വ​ര്‍ പാ​ട നീ​ക്കി​യ പാ​ല്‍ ഡ​യ​റ്റീ​ഷ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന അ​ള​വി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം. കാ​ല്‍​സ്യ​മാ​ണ് എ​ല്ലു​ക​ള്‍​ക്കു ഗു​ണ​മു​ള​ള പാ​ലി​ലെ മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കി ഉ​പ​യോ​ഗി​ക്ക​ണം.

* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ള്‍ കാ​ല്‍​സ്യം സ​ന്പ​ന്നം. മീ​ന്‍ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം. ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ല്‍​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ള്‍ ശീ​ല​മാ​ക്ക​ണം.

* കാ​ല്‍​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റൊ​രു ഭ​ക്ഷ്യ​വ​സ്തു​വാ​ണ് സോ​യാ​ബീ​ന്‍. ഗോ​ത​ന്പു​മാ​വി​നൊ​പ്പം സോ​യാ പൗ​ഡ​ര്‍ ചേ​ര്‍​ത്തു ച​പ്പാ​ത്തി ത​യാ​റാ​ക്കാം. സോ​യാ ബീ​ന്‍​സ്, സോ​യാ ബോ​ള്‍ എ​ന്നി​വ​യും വി​പ​ണി​യി​ല്‍ സു​ല​ഭം. ആ​ര്‍​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ള്‍ പ​തി​വാ​യി സോ​യാ​ബീ​ന്‍ ക​ഴി​ക്കു​ന്ന​ത് എ​ല്ലു​ക​ളു​ടെ ക​രു​ത്ത് നി​ല​നി​ര്‍​ത്തു​ന്ന​തി​നു സ​ഹാ​യ​കം.

* വാ​ല്‍​നട്ട് പോ​ലെ​യു​ള​ള ന​ട്സ് ഇ​ന​ങ്ങ​ളി​ല്‍ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ ധാ​രാ​ളം. ഇ​ത് എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.

* മൂ​ത്ര​ത്തി​ലൂ​ടെ കാ​ല്‍​സ്യം ന​ഷ്ട​മാ​കു​ന്ന​തു നി​ല​ക്ക​ട​ല, ബ​ദാം പ​രി​പ്പ് എ​ന്നി​വ​യി​ലെ പൊട്ടാ​സ്യം ത​ട​യു​ന്നു. ന​ട്സി​ലെ പ്രോട്ടീ​ന്‍ എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടു​ന്ന​തി​നു സ​ഹാ​യ​കം. ചെ​റു​പ​യ​ര്‍, വ​ന്‍​പ​യ​ര്‍, കൂ​വ​ര​ക് എ​ന്നി​വ​യും ആ​ഹാ​ര​ക്ര​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.​ കൂ​വ​ര​ക് ക​ഴു​കി ഉ​ണ​ക്കി പൊ​ടി​ച്ചു കു​റു​ക്കാ​ക്കി ഉ​പ​യോ​ഗി​ക്കാം.

* ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക. ഉ​പ്പു കൂ​ടി​യ ഭ​ക്ഷ​ണം അ​മി​ത​മാ​യാ​ല്‍ മൂ​ത്ര​ത്തി​ലൂ​ടെ കാ​ല്‍​സ്യം അ​ധി​ക​മാ​യി ന​ഷ്ട​മാ​വും.

* സൂ​ര്യ​പ്ര​കാ​ശ​ത്തിന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ശ​രീ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​റ്റാ​മി​ന്‍ ഡി ​ശ​രീ​രം കാ​ല്‍​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്നു. വി​റ്റാമി​ന്‍ ഡി ​സ​പ്ലി​മെ​ന്‍​റു​ക​ള്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശം കൂ​ടാ​തെ സ്വി​ക​രി​ക്ക​രു​ത്.

* ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള​ള വ്യാ​യാ​മ​രീ​തി​ക​ളും എ​ല്ലു​ക​ളു​ടെ ക​രു​ത്തുകൂട്ടുന്നു. എ​ല്ലിന്‍റെ തേ​യ്മാ​നം കു​റ​യ്ക്കു​ന്നു. ക​രു​ത്തു​ള​ള പേ​ശി​ക​ള്‍ രൂ​പ​പ്പെ​ടു​ന്നു. വീ​ഴ്ച, ഒ​ടി​വ് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പ​ക്ഷേ, ക​ടു​ത്ത ഓ​സ്റ്റി​യോ പൊ​റോ​സി​സ് രോ​ഗി​ക​ള്‍ വ്യാ​യാ​മ​മു​റ​ക​ള്‍ സ്വ​യം സ്വീ​ക​രി​ക്ക​രു​ത്.

* ചെ​ടി​ക​ള്‍ ന​ന​യ്ക്ക​ല്‍, ന​ട​ത്തം പോ​ലെ​യു​ള​ള ല​ഘു​വാ​യ പ്ര​വൃ​ത്തി​ക​ളും വ്യാ​യാ​മ​ത്തി​നു​ള​ള വ​ഴി​ക​ള്‍ ത​ന്നെ. ന​ട​ത്തം ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. സാ​ധ്യ​മാ​യ ജോ​ലി​ക​ള്‍ ഒ​ഴി​വാ​ക്ക​രു​ത്. ഷോ​പ്പിം​ഗി​നി​ടെ ചെ​റു ന​ട​ത്തം സാ​ധ്യ​മാ​ണ​ല്ലോ. അം​ഗീ​കൃ​ത യോ​ഗ പ​രി​ശീ​ല​ക​നി​ല്‍ നി​ന്നു യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തും ഉ​ചി​തം.

* കാ​ല്‍​സ്യം ഗു​ളി​ക​ക​ള്‍ ഒ​രു ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ ക​ഴി​ക്ക​രു​ത്. അ​ള​വി​ല്‍ അ​ധി​ക​മാ​യാ​ല്‍ വൃ​ക്ക​യി​ല്‍ ക​ല്ലു​ണ്ടാ​കു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്.

* സം​സ്ക​രി​ച്ച മാം​സ​വി​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക. ശ​രീ​ര​ത്തി​ല്‍ നി​ന്നു കാ​ല്‍​സ്യം ന​ഷ്ട​മാ​കു​ന്ന​തു ത​ട​യാ​ന്‍ അ​തു സ​ഹാ​യ​കം.

* കാ​പ്പി​യി​ലെ ക​ഫീ​നും കാ​ല്‍​സ്യം ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തു ത​ട​യു​ന്നു. അ​തി​നാ​ല്‍ അ​മി​ത​മാ​യ കാ​പ്പി​കു​ടി ഒ​ഴി​വാ​ക്കു​ക.

* അ​തു​പോ​ലെ​ത​ന്നെ ആ​ല്‍​ക്ക​ഹോ​ളിെ​ന്‍​റ(​മ​ദ്യ​ത്തിെ​ന്‍​റ) ഉ​പ​യോ​ഗ​വും എ​ല്ലു​ക​ള്‍​ക്കു ദോ​ഷ​ക​രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (5 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (30 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (46 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (58 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (2 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (10 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (10 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (10 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (10 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (10 hours ago)

Malayali Vartha Recommends