Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ആരോഗ്യ ഗുണങ്ങളിൽ മുൻപിൽ സപ്പോട്ട

15 JUNE 2018 02:03 PM IST
മലയാളി വാര്‍ത്ത

 

 

ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഗ്ലുക്കോസിന്‍റെ അംശം കൂടുതലടങ്ങിയ പഴമാണ് സപ്പോര്‍ട്ട കായിക മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ ഊര്‍ജം ആവശ്യമുള്ളതിനാല്‍ ഇവര്‍ സപ്പോര്‍ട്ട കഴിക്കുന്നത് നല്ലതാണ്.

അണുബാധയും വീക്കങ്ങളും തടയാനും കഴിവുള്ള ടാനിന്‍ അടങ്ങിയ പഴമാണ് സപ്പോര്‍ട്ട. ശരീരത്തിനകത്ത് ദഹന പ്രക്രിയ എളുപ്പമാക്കുന്ന വഴി ആമാശയത്തിലെയും അന്ന നാളത്തിലെയും ചെറുകുടലിലെയും വീക്കങ്ങളും മറ്റു അസസ്ഥതകളെയും മാറ്റാന്‍ സപ്പോര്‍ട്ടക്കു കഴിയും. അതുകൊണ്ടു തന്നെ ഉദരസംബന്ധമായ പല പ്രശനങ്ങളും വേദനകളും പരിഹരിക്കാന്‍ സപ്പോര്‍ട്ട നല്ലതാണു.

ചില കാന്‍സറുകളെ തടയാനും സപ്പോര്‍ട്ടാക്കു കഴിവുണ്ട്. സപ്പോര്‍ട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളും ഫൈബറും പോക്ഷകങ്ങളും എല്ലാം ക്യാന്‍സറിനെ പ്രതിരോധിക്കുന്നതാണ്. ശ്വാസകോശത്തിലെയും മോണയിലെയും ക്യാന്‍സറിനെ തടുക്കാന്‍ സപ്പോര്‍ട്ടയിലെ വിറ്റാമിന് A ക്കു കഴിയും. കൂടാതെ സപ്പോര്‍ട്ടയിലെ വിറ്റാമിന്‍ A വിറ്റാമിന്‍ B എന്നിവ ചര്‍മ സംരക്ഷണത്തിനും നല്ലതാണ്.

കാല്‍സിയം ഫോസ്ഫറസ് അയേണ്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിനു അതാവശ്യമായ ഘടകങ്ങളാണ്. സപ്പോര്‍ട്ടയില്‍ ഇവ മൂന്നും അടങ്ങിയത്കൊണ്ട് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനു സപ്പോര്‍ട്ടയുടെ പങ്കു വലുതാണ്.

സപ്പോര്‍ട്ടയില്‍ വലിയ അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കാരണം സപ്പോര്‍ട്ട നല്ലൊരു മരുന്ന് കൂടിയാണ്. ഇത് വന്‍ കുടലിന്റെ ആവരണത്തിനു ബലം നല്‍കുകയും അതുവഴി അണുബാധ തടയുകയും ചെയ്യും. ഹൈഡ്രേറ്റുകളും പോക്ഷകങ്ങളും അടങ്ങിയത് കൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സപ്പോര്‍ട്ട നല്ല ഭക്ഷണമാണ്. ഗര്‍ഭകാലത്തെ ക്ഷീണവും തളര്‍ച്ചയും പ്രഭാതങ്ങളിലെ അസ്വസ്ഥതയും മാറ്റാന്‍ ഇവ ഉത്തമമാണ്.

മൂലക്കുരു, വലിയ മുറിവുകള്‍, തുടങ്ങിയവഴി നിലക്കാത്ത രക്ത പ്രവാഹം ഉണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ സപ്പോര്‍ട്ട കഴിച്ചാല്‍ മതി. ഇതിലെ ചില ഘടകങ്ങള്‍ രക്തധമനിയുമായി പ്രതിപ്രവര്‍ത്തിച്ചു രക്തപ്രവാഹം നിയന്ത്രിക്കാനും പ്രാണിയുടെയോ മറ്റോ കടിയേറ്റാല്‍ ആ ഭാഗത്തു സപ്പോര്‍ട്ടയുടെ കുരു അരച്ച്‌ തേക്കുന്നതും നല്ലതണ്. പോളി ഫിനോളിക് ആന്‍റി ഓക്‌സിഡന്‍റുകളുടെ സാനിധ്യം ഉള്ളതിനാലും വൈറസിനെയും ബാക്റ്റീരിയകളെയും പാരസൈറ്റുകളെയും തുരത്താന്‍ സപ്പോര്‍ട്ടക്കു പ്രതേക കഴിവുണ്ട്. ഈ ആന്‍റി ഓക്‌സിഡന്‍റുകള്‍ ബാക്റ്റീരിയകളെ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നു. ശരീരത്തിന് ദോഷകരമായ ഫ്രീറാഡിക്കലുകളെ വിറ്റാമിന്‍ C നശിപ്പിക്കയും ചെയ്യുന്നു. അതെ സമയം സപ്പോര്‍ട്ടയിലെ പൊട്ടാസിയം അയേണ്‍ ഫോളേറ്റ് നിയസിന്‍ പന്തോതനിക് ആസിഡ് തുടങ്ങിയവ ദഹന പ്രക്രിയക്ക് കൂടുതല്‍ സഹായമേകുന്നു.

വയറിളക്കത്തിന് നല്ലൊരു മരുന്നുകൂടിയാണ് സപ്പോര്‍ട്ട. ദോഷങ്ങള്‍ മാറ്റി വയറു ശുദ്ധീകരിക്കാന്‍ വളരെ നല്ലതാണ്. സപ്പോര്‍ട്ട പഴം വെള്ളത്തിലിട്ടു തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു. പൈല്‍സ്, വയറുകടി തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ വളരെ ഉത്തമമാണ്.

ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ അസുഖമുള്ളവരില്‍ ഉറക്ക മരുന്നായി സപ്പോര്‍ട്ട ഗുണം ചെയ്യും. ശക്തിയേറിയ ഉറക്കമരുന്നു കൂടിയായ സപ്പോര്‍ട്ട ഞരമ്ബുകളെ ശാന്തമാക്കാനും പിരി മുറുക്കം കുറക്കാനും സഹായിക്കും.

വയറിനകത്തെ ഗ്രന്ധികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതു വഴി ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിതമാക്കി അമിത ഭാരം കുറക്കാന്‍ സപ്പോര്‍ട്ട സഹായിക്കുന്നു.

ശരീരത്തില്‍ മൂത്രത്തിന്‍റെ അളവ് കൂട്ടുന്നത് വഴി ശരീരത്തിലെ വിഷാംശം മൂത്രം വഴി പുറം തള്ളാനും സപ്പോര്‍ട്ട സഹായിക്കുന്നു. അതെ സമയം ശരീരത്തിലെ വെള്ളത്തിന്റെ തോത് നിലനിര്‍ത്തുന്നത് വഴി നീര്‍കെട്ടുകള്‍ തടയാനും സപ്പോര്‍ട്ട ഉത്തമമാണ്. മൂത്രക്കല്ലുകള്‍ പോലുള്ള രോഗങ്ങളും തടയാനും സപ്പോര്‍ട്ട നല്ലതാണു.

മുടിയ്ക്ക് അഴക് മാത്രമല്ല ആരോഗ്യവും നല്‍കാന്‍ സപ്പോട്ടയ്ക്ക്കഴിവുണ്ട. സപ്പോട്ട പഴത്തിന്റെ കുരുവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ മുടികൊഴിച്ചില്‍ മാറ്റാന്‍ വളരെ നല്ലതാണ്. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിന്റെവരള്‍ച്ച ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു. തലയോട്ടിയിലെ ചര്‍മ്മവീക്കം കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാന്‍ ഈ എണ്ണഉപയോഗിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (25 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (33 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (52 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends