Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വര്‍ക്ക്ഔട്ടിനു മാറ്റിവയ്ക്കാന്‍ സമയമില്ലേ? സായന്തിനിയുടെ ഡയറ്റ് പരീക്ഷിച്ചുനോക്കൂ... രണ്ടു മാസം കൊണ്ട് കുറച്ചത് 10 കിലോ!

25 MAY 2019 12:26 PM IST
മലയാളി വാര്‍ത്ത

സായന്തിനി സെന്‍ഗുപ്തയുടെ കല്യാണശേഷമാണ് അവര്‍ക്ക് ശരീരഭാരം കൂടാന്‍ തുടങ്ങിയത്. ദിവസം കഴിയുന്തോറും എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ണം ഒട്ടും കുറയാതെ, ആ 25-കാരിയുടെ ശരീരഭാരം കൂടി വന്നുകൊണ്ടിരുന്നു. അധ്യാപിക കൂടിയായ സായന്തിനിക്ക് ജോലിയുടെ തിരക്കുകള്‍, വീട്ടുകാര്യങ്ങള്‍ എന്നിവയ്ക്ക് ഇടയില്‍ നിന്നു ജിമ്മിലേക്ക് പോകാന്‍ സമയം ഒത്തുവന്നതുമില്ല.

എന്നാല്‍ ഒരു ഡയറ്റ് പിന്തുടര്‍ന്ന് നോക്കിയാലോ എന്ന ചിന്ത അങ്ങനെയാണ് മനസ്സിലേക്കെത്തുന്നത്. വെറും രണ്ടു മാസം കൊണ്ട് പത്തുകിലോ കുറയ്ക്കാന്‍ സാധിച്ച ഡയറ്റ് സായ സ്വയം കണ്ടെത്തുകയായിരുന്നു.

പ്രാതല്‍ - ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ട് അതിരാവിലെ കുടിക്കുന്നതാണ് ആദ്യത്തെ ജോലി. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ചെറിയ പാത്രം ബദാം, ഒരു പുഴുങ്ങിയ മുട്ട, ചിലപ്പോള്‍ വേവിച്ച ചന, ആപ്പിള്‍, ഏത്തക്ക എന്നിവയും കഴിക്കും.

ഉച്ചയ്ക്ക് - ഓട്‌സ്, ദലിയ കിച്ചടി( നുറുക്ക് ഗോതമ്പും പച്ചക്കറികളും ചേര്‍ത്തുവേവിക്കുന്നത്), പച്ചക്കറികള്‍, ബ്രൗണ്‍ റൈസ്.

നാലുമണിക്ക് ഒരു കപ്പ് ഗ്രീന്‍ ടീ, നാല് ബിസ്‌കറ്റ്.

വൈകിട്ട് എട്ടുമണിക്ക് മുന്‍പേ അത്താഴം കഴിച്ചിരിക്കും. രണ്ടു ചപ്പാത്തി, ഒരു ബൗള്‍ വേവിച്ച പച്ചക്കറികള്‍ ഇതാണ് പതിവ്. ഇടയ്ക്ക് ഏതെങ്കിലും ആഹാരത്തോട് കൊതി തോന്നിയാല്‍ തന്നെ രണ്ടു സ്പൂണില്‍ കവിയാതെ കഴിക്കുകയാണ് ശീലം.

ജിമ്മില്‍ പോയുള്ള ഒരു വര്‍ക്ക്ഔട്ടും ചെയ്യാന്‍ സമയമില്ലെങ്കിലും പറ്റുന്ന പോലെ വീട്ടില്‍ ലഘുവ്യായാമങ്ങള്‍ സായ ചെയ്യുന്നുണ്ട്. ഷുഗര്‍ പൂര്‍ണമായും ഒഴിവാക്കിയാണ് ഡയറ്റ് ചിട്ടപ്പെടുത്തിയത്. ഒപ്പം സാധാരണ ഉപ്പിനു പകരം കല്ലുപ്പ് ഉപയോഗിച്ചു. ലിഫ്റ്റ് ഉപയോഗിക്കാതെ എവിടെ പോയാലും സ്റ്റെപ്‌സ് കയറാന്‍ ശീലിച്ചത് ഏറെ ഗുണം ചെയ്‌തെന്നും സായ ഓര്‍ക്കുന്നു. കല്യാണം കഴിഞ്ഞതോടെ തന്നെ ആന്റി എന്ന് കളിയാക്കി വിളിച്ചവര്‍ ഇപ്പോള്‍ താന്‍ എത്ര സുന്ദരിയായിരിക്കുന്നു എന്ന് പറയുന്നത് കേള്‍ക്കാന്‍തന്നെ സുഖമാണെന്നു സായന്തിനി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (13 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (40 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (42 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (54 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (10 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

Malayali Vartha Recommends