ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ ബുദ്ധിമുട്ടോ?

വിവാഹം കഴിഞ്ഞ് ഒരുകുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ സ്ത്രീകള്‍ ഭാരംകൂടുന്നത് സാധാരണമാണ്. എന്നാല്‍ ഈ വണ്ണം കൂടല്‍ കാരണം ചിലരിലെങ്കിലും ലൈംഗീക ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. മെലിഞ്ഞ ഭര്‍ത്താവും തടിച്ച ഭാര്യയും ശാരീരികബന്ധം പുലര്‍ത്തുമ്പോള്‍ സ്ത്രീ മുകളിലുള്ള രീതി ഭര്‍ത്താവിന് ബുദ്ധിമുട്ടുണ്ടാക്കും.
സാധാരണ രീതിയില്‍ ബന്ധപ്പെടണമെങ്കില്‍ സ്ത്രീ കട്ടിലില്‍ കിടന്നുകൊണ്ടും പുരുഷന്‍ കട്ടിലിന്റെ വക്കത്തുനിന്നുകൊണ്ടും ഇണയെ സമീപിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇരുന്നും നിന്നും ചരിഞ്ഞും കിടന്നും പല രീതിയില്‍ പരീക്ഷിച്ചു നിങ്ങള്‍ക്ക് തൃപ്തികരമായ രീതി സ്വീകരിക്കുക. ശുചിത്വം പാലിച്ചാല്‍ വദനസുരതവും പരീക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha