Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

കണ്ടാൽ ഇത് വെറും ഐസ്ക്രീം; വിലകെട്ടൽ ഞെട്ടരുത്, അരലക്ഷത്തിലേറെ വിലയുള്ള ഈ ഐസ്ക്രീമിന്റെ സവിശേഷതകൾ ഇതൊക്കെയാണ്

17 APRIL 2020 04:26 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ലോകത്താകെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ രുചിച്ചു നോക്കാന്‍ ഏറെ ആഗ്രഹമുണ്ടാകും. പല നാട് പല ഭാഷ പലതരം ഭക്ഷണം ഇവയൊക്കെ അനുഭവിച്ചറിയാൻ ഒത്തിരിയേറെപേര് നമ്മുടെ ഇടയിൽ തന്നെ ഉണ്ട് . എന്നാല്‍ എപ്പോഴെങ്കിലും സ്വര്‍ണ്ണം കഴിച്ചു നോക്കാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടായിട്ടുണ്ടോ? സ്വര്‍ണ്ണമോ? കഴിക്കാനോ? എന്ന് ചോദിച്ച് നെറ്റി ചുളിക്കുന്നവരായിരിക്കും അനവധി. എന്നാൽ തന്നെയും നമ്മുടെ ലോകത്തിൽ സ്വര്‍ണ്ണം ചേര്‍ത്ത വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകളും ഉണ്ട് എന്നത് നാം മറക്കേണ്ട. അത്തരമൊരു അനുഭവം തന്‍റെ വ്ലോഗിലൂടെ പങ്കുവച്ചുകൊണ്ട് ട്രെൻഡിങ് ആയിരിക്കുകയാണ് ട്രാവല്‍ വ്ലോഗറായ ഷേനാസ് ട്രെഷറി.

എന്നാൽ കണ്ടാല്‍ വെറുമൊരു ഐസ്ക്രീം എന്ന് തോന്നിപ്പോകും എങ്കിലും വിലയോ അര ലക്ഷത്തിനു മുകളിലാണ്. ആദ്യമായി തന്നെ ഷേനാസ് തൻെറ വിഡിയോയില്‍ പറയുന്നത് ദുബായിലെ ഒരു ഐസ്ക്രീം ഷോപ്പില്‍ നിന്നും സ്വര്‍ണ്ണം ചേര്‍ത്ത ഐസ്ക്രീം കഴിച്ച കഥയാണ്‌. 'ബ്ലാക്ക് ഡയമണ്ട്' എന്ന് പേരുള്ള ഈ ഐസ്ക്രീമിന് വില 60,000 രൂപയോളം വരുമെന്നും കൂട്ടിച്ചേർത്തു.

മറ്റേതൊരു സ്ക്രീമിനെക്കാളും ഇതിനെ വിത്യസ്ഥമാക്കുന്നതിനുള്ള കാരണങ്ങളും ഉണ്ട്. ഫ്രഷ്‌ വാനില ബീന്‍സ്, 23K ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണം, ഇറാനിയന്‍ കുങ്കുമപ്പൂ, വിലയേറിയ ഇറ്റാലിയന്‍ ബ്ലാക്ക് ട്രഫ്ല്‍ എന്നിവ ഈ ഐസ്‌ക്രീമിൽ ചേർത്തിട്ടുണ്ട്. കാണാന്‍ അതിസുന്ദരം എന്ന് മാത്രമല്ല, കഴിക്കാനും ഈ ഐസ്ക്രീം നല്ലതായിരുന്നു എന്നാണ് ഷേനാസിന്‍റെ അഭിപ്രായം എന്നത് .

എന്നാൽ പിന്നെയും ഉണ്ട് പറയാൻ. ഐസ്ക്രീം കഴിച്ച് വിശപ്പ്‌ മാറാതിരുന്നതിനാല്‍ ഷേനാസ് അടുത്തതായി പോകുന്നത് സ്വര്‍ണ്ണം ചേര്‍ത്ത ചിക്കന്‍ നഗറ്റ്സും ഫ്രൈസും കിട്ടുന്ന, ദുബായിലെ മറ്റൊരു ഹോട്ടലിലേക്ക് എന്നതാണ്. മറ്റെന്തിനേക്കാളും ചെറിയ തരിയാക്കി പൊടിച്ച 24 കാരറ്റ് സ്വര്‍ണ്ണമാണ് ഇവിടെ ഭക്ഷണത്തിനൊപ്പം വിളമ്പുന്നത് തന്നെ മറ്റൊരു പ്രത്യേകത കൂടിയാണ്. എന്നാൽ ഒരു പ്ലേറ്റിനു 4000 രൂപയാണ് വിലയുള്ളത്.

എന്നാൽ സ്വര്‍ണ്ണം കഴിച്ചിട്ടാണോ എന്നൊന്നും അറിയില്ല തിരിച്ചു പോരും വഴി ഫ്ലൈറ്റില്‍ ചര്‍ദ്ദിക്കാനിടയായ സംഭവവും ഷേനാസ് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കേട്ട പാതി സ്വര്‍ണ്ണം കഴിക്കാന്‍ ഓടുന്നതിന് പകരം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കുമെന്ന മുന്നറിയിപ്പും ഇതിൽ നൽകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (11 minutes ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (43 minutes ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (1 hour ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (1 hour ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (1 hour ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (1 hour ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (1 hour ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (2 hours ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (2 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (3 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (3 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (4 hours ago)

Malayali Vartha Recommends