Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൃദയാഘാതം സംഭവിച്ച ഒരാളുടെ തലച്ചോര്‍ വേഗത്തില്‍ വയസ്സനാകുമെന്ന് പഠന റിപ്പോര്‍ട്ട്

08 JUNE 2015 08:40 AM IST
മലയാളി വാര്‍ത്ത.

ഹൃദയാഘാതം സംഭവിച്ച ഒരാളുടെ തലച്ചോര്‍ വേഗത്തില്‍ വയസ്സനാകുമെന്നും നല്ല ചിന്തകലെയും ഓര്‍മകളേയും ക്രമേണ ഇല്ലാതാക്കുമെന്നും പഠനം. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയാണ് ഈ പുതിയ വിവരം പുറത്തുവിട്ടിട്ടുള്ളത്. ഹൃദയാഘാതം വരുന്ന ഒരാളുടെ തലച്ചോറിന് വയസുകൂടുമെന്നും ഗവേശകരുടെ കണ്ടെത്തല്‍. 60 വയസിലാണ് ഒരാള്‍ക്ക് ഹൃദയാഘാതം വരുന്നതെങ്കില്‍ ചികിത്സയ്ക്കുശേഷം അദ്ദേഹത്തിന്റെ അവസ്ഥ 70 വയസുകാരന്റെ മനോനിലപോലെയായിരിക്കുംമെന്നും പഠനത്തില്‍ തെളിഞ്ഞു. ഹൃതയാഘാതം ഉണ്ടായ ആളുടെ ചിന്തയുടെ വേഗം ഗണ്യമായി കുറയും. 1198മുതല്‍ 2012വരെ 4900പേരില്‍ നടത്തിയ പഠനം പുതിയ അറിവാണ് മെഡിക്കല്‍ സയന്‍സിന് സമ്മാനിക്കുന്നത്. ശസ്ത്രക്രിയയോ, മറ്റ് ചികിത്സകളോ കഴിഞ്ഞാല്‍ ഇത്തരം മാറ്റങ്ങള്‍ വേഗത്തിലുണ്ടാകും. വിദ്യാഭ്യാസം, പ്രവര്‍ത്തി ചെയ്യുന്ന മേഖല, ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ തലച്ചോറിന്റെ പ്രായമാകലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ചിലര്‍വേഗത്തില്‍ പ്രയമാകലിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പെട്ടന്ന് വിധേയരാകുബോള്‍ മറ്റ്ചിലര്‍ അല്‍പ്പം വൈകിമാത്രമേ ഹൃദയാഘാതം ഉണ്ടാക്കുന്ന തലച്ചോറിന്റെ പ്രശ്‌നങ്ങള്‍ അനുഭവിച്ചു തുടങ്ങുവെന്നും പഠനത്തില്‍ കണ്ടെത്തി. എന്തായാലും ഹൃഗയാഘാതം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഏറെ ദോശകരമായി സ്വാധീനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends