Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ രക്ഷിക്കാൻ കളരിയാശാന്റെ 'പൂഴിക്കടകന്‍'..സിസിടിവിയില്‍ പതിഞ്ഞു.. മുഖം മൂടി ധരിച്ച് കാറിന്റെ ഭാഗങ്ങള്‍ എടുക്കാനെത്തിയ ഭാര്യയും തെളിവ് നശീകരണത്തില്‍ പങ്കാളിയായി..


മുറുക്കാൻ കടയിൽ പോലും..ദേവസ്വം ബോർഡിനെ തൂക്കി തറയിലടിച്ച് ഹൈക്കോടതി..ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി... ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ..


ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു... ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം ‌


ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി ദേവസ്വം ബോർഡ്


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും

ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

16 AUGUST 2016 03:18 PM IST
മലയാളി വാര്‍ത്ത

ഭക്ഷണസാധനങ്ങള്‍ കേടുവരാതിരിക്കാന്‍ ശീതീകരിച്ചു സൂക്ഷിക്കുന്നത് നല്ല ഉപായമാണെന്നു നമുക്കെല്ലാം അറിയാം. എന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും കാര്യത്തില്‍ ഈ ധാരണ ശരിയല്ല. ചിലത് ശീതീകരിക്കുന്നത് ഭക്ഷണ സാധനങ്ങള്‍ കേടു വരുന്നതിനും കഴിക്കുന്നവരുടെ ആരോഗ്യത്തിനു ഹാനികരവുമായി തീരുന്നുണ്ട്. നമ്മള്‍ നിരന്തരം ഉപയോഗിക്കുന്ന അത്തരം ചില ഭക്ഷണ സാധനങ്ങള്‍ ചുവടെ:
ഉള്ളി


ഉള്ളി ശീതീകിച്ചു കഴിഞ്ഞാല്‍ പളകിയ പോലെയും മൃദുവായും മാറുന്നു. അതുകൊണ്ട് തന്നെ ഇത് തണുത്തതും ഉണങ്ങിയതും ആയിട്ടുള്ള സ്ഥലത്ത് മറ്റു പച്ചക്കറികളില്‍ നിന്നു മാറ്റി സൂക്ഷിക്കേണ്ടതാണ്.
വാഴപ്പഴം

പാകമായ വാഴപ്പഴത്തിന് നല്ല സ്വാദാണ്. പെട്ടെന്നു കേടുവരുന്നതിനാല്‍ ചിലരിത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ ഇത് ശീതീകരിക്കപ്പെട്ടാല്‍ പാകം വരാതിരിക്കുകയും ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞു പോവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വാഴപ്പഴം എപ്പോഴും അന്തരീക്ഷ താപനിലയില്‍ തന്നെ സൂക്ഷിക്കണം.
ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഒരു കാരണവശാലും ശീതീകരിക്കാന്‍ പാടില്ല. കാരണം ശീതീകരിക്കപ്പെട്ടാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജം പഞ്ചസാരയായി പെട്ടെന്നു തന്നെ മാറുന്നു. ഇത് പേപ്പര്‍ ബാഗുകല്‍ അന്തരീക്ഷ ഊഷ്മാവില്‍ തന്നെ സൂക്ഷിക്കുന്നതാണ് അനുയോജ്യം.
തക്കാളി


മിക്ക വീടുകളിലും തക്കാളി സൂക്ഷിക്കുന്നത് ഫ്രിഡ്ജിനകത്താണ്. എന്നാല്‍ തക്കാളി ശീതീകരിച്ചു സൂക്ഷിക്കുന്നതിലൂടെ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. തക്കാളി ശീതീകരിക്കുന്നതിലൂടെ അതില്‍ ഫംഗല്‍ ബാധ ഉണ്ടാവുകയും ഉപയോഗ ശൂന്യമായ അവസ്ഥയിലാവുകയും ചെയ്യുന്നു.
ഒലീവ് ഓയില്‍


ഒലീവ് എണ്ണ ശീതീകരിക്കപ്പെട്ടാല്‍ അത് വെണ്ണ പോലെ ആകുന്നു. കൂടാതെ ഫ്രിഡ്ജിലെ വെളിച്ചത്തിന്റെ ചൂടും വായുവും മൂലം ഇതില്‍ മനുഷ്യ ശരീരത്തിനു ഹാനികരമായ മൂലധാതു ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 രൂപയ്ക്ക് 1KG പഞ്ചസാര; നാളെ മുതൽ വമ്പൻ ഓഫറുകൾ പെണ്ണുങ്ങൾ വളയുന്നു..! പറ്റിച്ചാൽ മുഖ്യന്റെ വിധി  (2 minutes ago)

ചെമ്പല്ലിമീൻ കറി കഴിച്ചവർ കുഴഞ്ഞ് വീണു 35 പേർ ആശുപത്രയിൽ..! സംഭവിച്ചത് ഇത്  (16 minutes ago)

PINARAYI VIJAYAN ന്യൂയോ‍ർക്കിൽ നിന്നുള്ള കുടുംബത്തിന്റെ കഥ  (18 minutes ago)

ഹൈക്കോടതിയിൽ കാണാം അഭിലാഷിനെ പൂട്ടാൻ ഷാഫിയുടെ പൂഴിക്കടകൻ..! എംപി കോടതിലേക്ക്  (28 minutes ago)

ഒരു കോടിരൂപ വിലവരുന്ന സ്വർണം പിടികൂടി  (37 minutes ago)

കാട്ടിയത് കൊടുംക്രൂരത  (1 hour ago)

സംസ്ഥാനത്ത് 48 റൂട്ടുകൾക്ക് അനുമതി...  (1 hour ago)

കട്ടിളപ്പാളി കേസിൽ അറസ്റ്റ് ഇന്ന്  (1 hour ago)

കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്  (1 hour ago)

ദേവസ്വം ബോർഡ് ഹൈക്കോടതിയെ ഞ്ഞെട്ടിച്ചു... ഇത്രയും പ്രതീക്ഷിച്ചില്ല... ഉണ്ണിയെ ഊരിക്കാൻ അടവുകൾ പലത്  (2 hours ago)

ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു മരണം .... മൂന്നു മാസത്തോളം വീട്ടുകാരറിഞ്ഞില്ല  (2 hours ago)

1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ...  (2 hours ago)

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി  (3 hours ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (3 hours ago)

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്  (3 hours ago)

Malayali Vartha Recommends