Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇയര്‍ ഫോൺ ഉപയോഗം ബധിരതക്ക് കാരണമാകും

21 SEPTEMBER 2016 12:32 PM IST
മലയാളി വാര്‍ത്ത

എവിടെ തിരിഞ്ഞു നോക്കിയാലും മൊബൈല്‍ ഫോണോ ഇയര്‍ ഫോണോ ചെവിയില്‍ വെച്ച് നടക്കുന്നവരെയാണ് ഇപ്പോള്‍ കാണുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണെന്നു തോന്നുന്നു,കാര്യം സാക്ഷരതയില്‍ കേരളമാണല്ലോ മുന്‍പന്തിയില്‍. അറിവ് കൂടുംതോറും ഇത്തരം പ്രവണതകളും കൂടിക്കൊണ്ടിരിക്കുന്നു. ദീര്‍ഘ നേരമുള്ള മൊബൈല്‍ സംഭാഷണവും , ഉണര്‍ന്നിരിക്കുമ്പോഴും , ഉറക്കത്തിലും ചെവിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഇയര്‍ ഫോണുകളും സംഗീതാസ്വനവും കേള്‍വി ശക്തിയെ ബാധിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. ഇയര്‍ ഫോണ്‍ വെച്ച് നടക്കുന്നവരില്‍ ഭൂരിഭാഗവും അഭ്യസ്ത വിദ്യരാണ്. ഇവയുടെ ഉപയോഗം സൃഷ്ട്ടിക്കുന്ന ആരോഗ്യ പ്രശ്ന്നത്തില്‍ ആരും ബോധവാന്മാരല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഭവിഷ്യത്ത് മനപൂര്‍വം അവഗണിക്കുന്നു
ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇയര്‍ ഫോണില്‍ അല്ലാതെയും അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലോകത്ത് മൊത്തം 110 കോടി ജനങ്ങള്‍ ശ്രവണവൈകല്യ ഭിഷണി നേരിടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 12നും 35നും ഇടയില്‍ പ്രായമുള്ള 4.3 കോടിയോളം പേര്‍ക്ക് കേള്‍വിശക്തി കുറഞ്ഞിട്ടുണ്ട്.
സമാര്‍ട്ട് ഫോണ്‍, എം.പി3 പ്ലയര്‍ തുടങ്ങിയ ഉപകരണങ്ങളില്‍നിന്ന് സംഗീതം കേള്‍ക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവെക്കണമെന്ന് സംഘടന നിഷ്‌കര്‍ഷിക്കുന്നു. ഇയര്‍ ഫോണില്‍ അത്യുച്ചത്തില്‍ പാട്ട് കേള്‍ക്കുകയാണെങ്കില്‍ ഒരു മണിക്കൂര്‍ പോലും വേണ്ട ശ്രവണ വൈകല്യം സംഭവിക്കാനെന്നും. മൂന്നാം ലോക രാജ്യങ്ങളിലെ ഇടത്തരം സമ്പന്നരിലാണ് ഇത്തരത്തില്‍ കേള്‍വി കുറഞ്ഞ കേസുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറത്തെ ബഹളത്തിനിടയില്‍ നിന്ന് രക്ഷനേടാനും സംഗീതം വ്യക്തമായി കേള്‍ക്കാനുമൊക്കെയാണ് പലരും ഇയര്‍ ഫോണിന്റെ ശബ്ദം കൂട്ടി ഉപയോഗിക്കുന്നത്. എന്നാല്‍ പുറത്തുള്ള ശബ്ദം ലഘൂകരിക്കാന്‍ ഇന്ന് 'നോയിസ് ക്യാന്‍സലേഷന്‍' ഇയര്‍ ഫോണുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുകയാണെങ്കില്‍ ചെറിയ ശബ്ദത്തില്‍തന്നെ സംഗീതം ആസ്വദിക്കാനും അതുവഴി ശ്രവണ വൈകല്യത്തെ അതിജീവിക്കാനും കഴിയുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends