Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനസില്‍ സൂക്ഷിക്കേണ്ട രഹസ്യമല്ല വന്ധ്യത

14 OCTOBER 2016 02:05 PM IST
മലയാളി വാര്‍ത്ത

ചെറുപ്പക്കാരായ ദമ്പതികളിൽ വന്ധ്യത നിരക്ക് കൂടുതലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാറിയ ജീവിതശൈലി,ഭക്ഷണരീതികള്‍,മാനസിക സമ്മര്‍ദ്ദം ഇവയെല്ലാം വന്ധ്യതയ്ക്ക് കാരണമാകുന്നു.അമിത വണ്ണം സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുണ്ടാക്കിയേക്കാം.അമിതഭാരമുള്ളവര്‍ ഗര്‍ഭധാരണത്തിന് താമസമുണ്ടായാല്‍ ശരീരഭാരം ക്രമീകരിക്കുവാനുള്ള വ്യായാമങ്ങളിലും ഭക്ഷണശീലങ്ങളിലും ഏര്‍പ്പെടാന്‍ വൈകരുതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുകവലിയും മദ്യാപനവും പുരുഷന്മാരില്‍ വന്ധ്യത നിരക്ക് ഉയര്‍ത്തുന്നു.കീടനാശിനികളുടെ അമിതോപയോഗം കൊണ്ട് ഭക്ഷണ വസ്തുക്കളിലുണ്ടാകുന്ന വിഷാംശങ്ങള്‍,പരിസ്ഥിതി മലിനീകരണം ഇവയെല്ലാം ഇപ്പോള്‍ വന്ധ്യതയ്ക്കുള്ള കാരണങ്ങളാണ്.
ഐടി പോലുള്ള മേഖലകളിലെ പ്രശ്നം ജോലി സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണ്. ഭാര്യയും ഭര്‍ത്താവും വിവിധ സമയങ്ങളില്‍ ജോലിചെയ്യുക,ജോലിഭാരം മൂലം കുടുബത്തിനുള്ളിലെ ഊഷ്മളത കുറയുന്നു.ഇത് വന്ധ്യതയിലേക്ക് നയിച്ചേക്കാമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.രോഗാവസ്ഥയാണെന്ന് മനസിലാക്കിയാല്‍ മടിച്ചിരിക്കാതെ ചികിത്സകളിലേക്കും മറ്റ് മാര്‍ഗ്ഗങ്ങളിലേക്കും കടക്കുകയെന്നതാണ് ശരിയായ രീതിയെന്നും വിദഗ്ധര്‍ പറയുന്നു.
വന്ധ്യത നിവാരണ ചികിത്സയ്ക്കും നമ്മുടെ നാട്ടില്‍ നല്ല പ്രചാരണമാണുള്ളത്.ഐവിഎഫ് പോലുള്ള കൃത്രിമ ഗര്‍ഭോല്പാദന ചികിത്സകള്‍ ഒരുപരിധിവരെ ആശ്വാസം നല്‍കിയേയ്ക്കും.ടെസ്റ്റ്ട്യൂബ് ശിശു എന്നറിയപ്പെടുന്ന ഐവിഎഫ്,ഐവിഎ,ഐസിഎസ് ഐ തുടങ്ങിയ ചികിത്സരീതികളെ കുറ്റമറ്റതാക്കുന്നതിനുള്ള നിരവധി കണ്ടെത്തലുകള്‍ ആധുനിക ചികിത്സ രംഗത്ത് കണ്ടെത്തിക്കഴിഞ്ഞു.
നിരവധി തവണ ഐവിഎഫ് ചെയ്തതിനു ശേഷവും ഗര്‍ഭം അലസിപ്പോകുന്ന അവസ്ഥയ്ക്ക് മെഡിക്കല്‍ ജനറ്റിക്സിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വേള്‍ഡിനു കഴിഞ്ഞിട്ടുണ്ട്.ജനിതക തകരാറുമൂലമുണ്ടാകുന്ന അബോര്‍ഷനുകള്‍ മിക്കവയും ഇന്ന് ഒഴിവാക്കാന്‍ സാധിക്കും.ഇത് വന്ധ്യതനിവാരണ ചികിത്സയില്‍ ഇതൊരു വലിയ നേട്ടമാണ്.അതെപോലെ തന്നെ ഫീറ്റല്‍ മെഡിസിന്‍ രംഗത്തുണ്ടായ പുരോഗതിമൂലം ഗര്‍ഭസ്ഥ ശിശുവിനെ പ്രസവ സമയംവരെ സംരക്ഷിക്കാന്‍ ഇന്ന് കഴിയുന്നുവെന്നതും ആരോഗ്യരംഗത്തെ മാറ്റത്തിന്റെ തെളിവുകളാണ്. വന്ധ്യതയെ കുറിച്ച്‌ ഭയന്നിരിക്കാതെ വേണ്ട ചികിത്സകളിലേക്ക് കടക്കുകയാണ് സന്തോഷം നിറഞ്ഞ ജീവിതത്തിനുത്തമമെന്ന് ആരോഗ്യവിദഗ്ധര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends