Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശീലമാക്കാം കൈകഴുകല്‍

15 OCTOBER 2016 12:31 PM IST
മലയാളി വാര്‍ത്ത

രാവിലെ എഴുന്നേറ്റാല്‍ പല്ലുതേക്കാനും കുളിക്കാനും മറ്റും ഏറെ നേരം ചിലവഴിച്ച് വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മിക്കവരും ആഹാരത്തിന് മുന്‍പ്.
ശീലമാക്കാം കൈകഴുകല്‍ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം.വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മിക്കവരും ആഹാരത്തിന് മുന്‍പ് കൈകഴുകുക എന്നതിന് വലിയ പ്രാധാന്യം നൽകാറില്ല. ഇതിനെക്കുറിച്ച് അവബോധം നല്‍കാനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ആഗോള കൈ കഴുകല്‍ ദിനമായി ആചരിക്കുന്നു. 'ശീലമാക്കാം കൈകഴുകല്‍' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം.
ആഹാരം കഴിച്ചുകഴിഞ്ഞ് കൈ കഴുകുന്നതു പോലെ ആഹാരത്തിനു മുൻപും കൈ കഴുകുന്ന ശീലം കുട്ടികളിൽ വളർത്തി എടുക്കണം. ഇതിനു മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മാതൃകയാകണം .
വൃത്തിയാക്കാത്ത ഒരു കൈപ്പത്തിയില്‍ ഒരു കോടി വൈറസുകളും ബാക്ടീരിയകളും ഉണ്ടാവുമെന്നാണ് കണക്ക്. ഇവ ഉള്ളിൽ ചെന്നാൽ മരണകാരണമായേക്കാവുന്ന പലവിധ അസുഖങ്ങളും വരാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. ഇത് തടയാന്‍ ഭക്ഷണത്തിനു മുന്‍പും പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷവും സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. ജലത്തിലൂടെയും ഈച്ചകള്‍ വഴിയും വിരലുകളില്‍ പറ്റിപ്പിടിച്ചിരുന്നുമൊക്കെയാണ് രോഗാണുക്കള്‍ പടരുന്നത്.
ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയില്‍ 53 ശതമാനം പേര്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷം സോപ്പുപയോഗിച്ച് കൈകഴുകാറുള്ളു.ഭക്ഷണത്തിന് മുന്‍പ് സോപ്പുപയോഗിച്ച് കൈകഴുകുന്നവരുടെ എണ്ണമാകട്ടെ വെറും 38 ശതമാനവും. സോപ്പുപയോഗിക്കാതെ വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകുന്നതാണ് മലയാളികളുടെ പൊതുവായ സ്വഭാവം.
സോപ്പുപയോഗിച്ച് കൈ കഴുകുന്നതിലൂടെ കുട്ടികളില്‍ വയറിളക്കം 40 ശതമാനവും ന്യുമോണിയപോലുളള ശ്വാസകോശ അണുബാധരോഗങ്ങള്‍ 30 ശതമാനവും കുറയ്ക്കാനാകും.ടൈഫോയിഡ്, വിരശല്യം, മഞ്ഞപ്പിത്തം, എബോള, പന്നിപ്പനി, ത്വക്കിലും കണ്ണിലുമുളള അണുബാധ എന്നിവയും സോപ്പിട്ട് കൈകഴുകുന്നതിലൂടെ ഫലപ്രദമായി തടയാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends