Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കുട്ടി കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നോ ?

24 OCTOBER 2016 04:10 PM IST
മലയാളി വാര്‍ത്ത

കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന കുട്ടികള്‍ ധാരാളമുണ്ട്.എന്യൂറെസിസ്‌ അഥവാ ബെഡ്‌ വെറ്റിംങ്‌ എന്നാണ് ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത്. ആറ് വയസ്സുവരെ ഈ ശീലമുണ്ടെങ്കിലും കാര്യമാക്കേണ്ടതില്ല. എന്നാല്‍ അതിനു ശേഷവും ഈ ശീലത്തെ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അത് അല്‍പം ഗൗരവതരമായ കാര്യം തന്നെയാണ്. അച്ഛനമ്മമാര്‍ എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ചിലപ്പോൾ ഈ ശീലം മാറ്റാൻ പറ്റിയില്ലെന്നു വരാം. .
കുട്ടികളുടെ മൂത്രസഞ്ചി ചെറിയതായതു കൊണ്ടും അധികം സമയം മൂത്രം പിടിച്ച്‌ നിര്‍ത്താന്‍ കഴിയാത്തതുമാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഇതല്ലാതെ പല വിധത്തിലുള്ള ജനിതക കാരണങ്ങളും ഇതിന്റെ പിന്നിലുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം എന്താണ് എന്ന് നോക്കാം
മൂത്രസഞ്ചിയില്‍ മൂത്രം നിറഞ്ഞ് അത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പല കുട്ടികളും കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതിന്റെ പ്രധാന കാരണം.
മലബന്ധമുള്ള കുട്ടികളില്‍ പലപ്പോഴും കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന ശീലം ഉണ്ടാവും. മൂത്രസഞ്ചിയിലേക്ക് അമിതമായ തോതില്‍ ഭാരം വരുമ്ബോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
യൂറിനറി പ്രശ്നങ്ങള്‍ ഉള്ള കുട്ടികളിലും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായിരിക്കും. കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന കാര്യം കുട്ടികള്‍ അറിയാതെ പോകുന്നതും ആ ശീലം മാറ്റാന്‍ കഴിയാത്തതും പ്രധാനമായും ഇത്തരം ഇന്‍ഫെക്ഷനുകള്‍ ഉള്ളത് കൊണ്ടാണ്
അമിതമായ ഉത്കണ്ഠ, ഭയം എന്നിവയുള്ള കുട്ടികളില്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവും.
ക്രാന്‍ബെറി ജ്യൂസ് കുട്ടികളില്‍ കാണപ്പെടുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ഇതിലെ ആന്റി ഓക്സിഡന്റ്സ് മൂത്രാശയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പ്രതിവിധി. ഇതിലെ പി എച്ച്‌ ലെവല്‍ കുട്ടികളിലെ മാനസിക പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. എന്നും രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചാലിച്ച്‌ ഭക്ഷണത്തിനു മുമ്ബ് കുട്ടികള്‍ക്ക് നല്‍കുക.
ഒലീവ് ഓയിലാണ് മറ്റൊന്ന്. കുട്ടികളെ ഒലീവ് ഓയില്‍ വയറിനു മുകളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് മസിലിനെ ശക്തമാക്കുകയും മൂത്രസഞ്ചിയില്‍ ബലം നല്‍കുകയും ചെയ്യുന്നു.
കുട്ടികളെ യഥാസമയം മൂത്രനിയന്ത്രണം പരിശീലിപ്പിക്കാതിരിക്കുന്നതും ഒരു കാരണമാണ്‌. എന്നാല്‍ വളരെ ചെറുപ്പത്തില്‍ പരിശീലിപ്പിക്കുന്നതും കര്‍ശന പരിശീലനം നല്‍കുന്നതും അമിതമായ പരിശീലനം നല്‍കുന്നതും ദോഷഫലങ്ങള്‍ ഉളവാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends