Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തല്‍ക്കാലം കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലേയ്ക്കു ദമ്പതികളെ എത്തിക്കുന്ന പ്രധാന കാരണങ്ങള്‍

12 NOVEMBER 2016 10:03 AM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് ആദ്യകാലങ്ങളില്‍ കുട്ടികള്‍ വേണ്ടെന്നു വച്ച പലര്‍ക്കും പിന്നീട് കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കുറയുന്നതായി ഗവേഷകര്‍ പറയുന്നു. തല്‍ക്കാലം കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് ദമ്പതികളെ എത്തിക്കുന്ന പ്രധാന കാരണങ്ങള്‍ അടുത്തിടെ യുവാക്കളായ ദമ്പതികള്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗം കണ്ടെത്തി. 

*കരിയറിനു പ്രധാന്യം കൊടുക്കുന്ന ദമ്പതികള്‍ പലപ്പോഴും കുട്ടികള്‍ വൈകിമതി എന്നു തീരുമാനിക്കാറുണ്ട്.

*സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സ്ഥിര വരുമാനം ഉണ്ടായിട്ട് അടുത്ത തലമുറ മതി എന്ന തീരുമാനത്തില്‍ എത്തുന്നു.

*അപൂര്‍വ്വം ചില ദമ്പതികള്‍ തങ്ങളുടെ രോഗങ്ങള്‍ മൂലം കുട്ടികള്‍ പതിയെ മതി എന്ന തീരുമാനത്തില്‍ എത്താറുണ്ട്. 

*ഗര്‍ഭധാരണത്തെ കുറിച്ചുള്ള ഭയം മൂലവും കുട്ടികള്‍ വേണ്ടന്നു വയ്ക്കുന്നവര്‍ കുറവല്ല. 

*കുട്ടികളെ വളര്‍ത്താനുള്ള മാനസിക ബുന്ധിമുട്ട് മൂലം കുഞ്ഞുങ്ങളെ വേണ്ടന്നുവയ്ക്കുന്നവരും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (49 seconds ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (17 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (44 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (47 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

Malayali Vartha Recommends