Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു വര്‍ഷം ബോഡി സ്‌പ്രേ ഉപയോഗിക്കാതിരുന്നാല്‍..!

13 NOVEMBER 2016 12:47 PM IST
മലയാളി വാര്‍ത്ത

സ്ഥിരമായി ബോഡി സ്‌പ്രേ അല്ലെങ്കില്‍ ഡിയോഡറന്റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ശീലമാക്കുന്നവര്‍ക്ക് ഒരിക്കല്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നാല്‍ വലിയ അസ്വസ്ഥതയായിരിക്കുമെന്ന് പറയുന്നവരുമുണ്ട്. ഏതായാലും, ഒരു വര്‍ഷത്തോളം ബോഡി സ്‌പ്രേ ഉപയോഗിക്കാതിരുന്ന ഒരു താരത്തിന്റെ അനുഭവം കേള്‍ക്കൂ...

താരമെന്ന് പറഞ്ഞാല്‍, സിനിമാ താരമോ, ടിവി താരമോ ഒന്നുമല്ല. പുതിയകാല മാധ്യമമായ യൂട്യൂബില്‍ ഏറെ ആരാധകരുള്ള എലീസ് ബ്രോട്ടിഗം എന്ന ഇരുപത്തിരണ്ടുകാരിയാണ് ഒരു വര്‍ഷമായി ബോഡി സ്‌പ്രേ ഉപയോഗിക്കാതിരിക്കുന്നതുകൊണ്ടുള്ള ചില നേട്ടങ്ങള്‍ പറയുന്നത്.

ഒരു വര്‍ഷം ബോഡി സ്‌പ്രേ ഉപയോഗിക്കാതിരുന്നിട്ടും, തനിക്ക് യാതൊരുവിധ ശരീര ദുര്‍ഗന്ധവുമുള്ളതായി ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നാണ് ബ്രോട്ടിഗം പറയുന്നത്. ഏറ്റവുമൊടുവില്‍ ബ്രോട്ടിഗം യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് ബോഡി സ്‌പ്രേ ഉപയോഗിക്കാതിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നത്.

സ്തനാര്‍ബുദം ഉണ്ടാകുമെന്ന ഭയം കാരണമാണ് താന്‍ ബോഡി സ്‌പ്രേകള്‍ ഉപേക്ഷിച്ചതെന്നും ഇവര്‍ പറയുന്നു. 2015 ഒക്ടോബര്‍ മുതല്‍ താന്‍ ഒരുതരത്തിലുമുള്ള സ്‌പ്രേകള്‍ ഉപയോഗിച്ചിട്ടില്ല. മാത്രവുമല്ല, ഭക്ഷണത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയതോടെ ശരീര ദുര്‍ഗന്ധങ്ങള്‍ പൂര്‍ണമായും വിട്ടൊഴിഞ്ഞതായാണ് ബ്രോട്ടിഗത്തിന്റെ അനുഭവസാക്ഷ്യം. എല്ലാ ദിവസവും മണിക്കൂറുകളോളം ജിമ്മില്‍ ചെലവിടുന്ന താന്‍, നന്നായി വിയര്‍ത്തുകുളിച്ചാലും ദുര്‍ഗന്ധമുണ്ടാകുന്നില്ലെന്നും എലീസ് ബ്രോട്ടിഗം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends