Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈകള്‍ ചേ‍ർത്ത് വെക്കുമ്പോള്‍ രേഖയിൽ അർദ്ധ ചന്ദ്രക്കല കാണുന്നുണ്ടോ?

01 DECEMBER 2016 02:25 PM IST
മലയാളി വാര്‍ത്ത

നിങ്ങളുടെ കൈകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ചില നുറുങ്ങു രേഖകൾക്ക് നിങ്ങളുടെ ഭാവിയെ പറ്റി പലതും പറയാനുണ്ട്. കൈ രേഖ ശാസ്ത്രം പിന്തുടരുന്ന ചില രീതികൾ നോക്കാം പ്രധാനമായും 5 രേഖകളാണ് കൈകളിൽ ഉള്ളത്. ജീവൻ,ഹൃദയം,ഭാവി,വിവാഹം,വിധി എന്നിവയാണ് ഇത്. വിരലുകൾ ഭൂമി,ജലം,തീ,വായു എന്നിവയയെയും സൂചിപ്പിക്കുന്നു.
നിങ്ങളുടെ രണ്ടു കൈകളും ചേർത്ത് വെക്കുമ്പോൾ വിരലുകൾക്ക് കീഴെയായി രൂപപ്പെടുന്ന ഹൃദയ രേഖക്ക് നിങ്ങളെ പറ്റി പറയാൻ ചിലതുണ്ട്.
കൈ ചേർത്ത് വെക്കുമ്പോൾ നേർ രേഖയായാണ് കാണുന്നതെങ്കിൽ ആ മനുഷ്യൻ ശാന്തനും സ്നേഹസമ്പന്നനും സമാധാനപ്രിയനും ആയിരിക്കും. അറേഞ്ച്ഡ് മേരേജിൽ താൽപര്യമുള്ളവരായിരിക്കും ഇവർ.
നേർ രേഖയല്ലാതെ ഉയർന്നും താഴ്ന്നും ആണ് രേഖകളെങ്കിൽ പൊതുവെ ഉള്‍വലിഞ്ഞ പ്രകൃതക്കാരായിരിക്കും ഇവർ. എന്നാൽ പ്രായത്തിൽ കവിഞ്ഞ പക്വത ഇവർക്കുണ്ടായിരിക്കും. മറ്റുള്ളവർ തങ്ങളെ പറ്റി മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്ന ചിന്തകള്‍ ഉണ്ടാകാറില്ല. പ്രായത്തിൽ മുതിർന്നവരോടായിരിക്കും ഇവർക്ക് കൂടുതൽ ആകർഷണം ഉണ്ടാകുക.
ഇനി കൈ രേഖ അർദ്ധ വൃത്തത്തിലോ അർദ്ധ ചന്ദ്രക്കല പോലെയോ ആണെങ്കിൽ ഇക്കൂട്ടർ മനക്കട്ടിയുള്ളവരായിരിക്കും. മനസിൽ ഒരുപാട് സ്നേഹം കൊണ്ട് നടക്കുന്ന ഇവർ വളരെ ആഴത്തിലുള്ള ചിന്തകളും വികാരങ്ങളും ഉള്ളവരായിരിക്കും. ആകർഷണീയരും ഉൽസാഹികളുമായ ഇവർ പ്രണയ വിവാഹം ഇഷ്ട്പ്പെടുന്നവരായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (6 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (12 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (17 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (42 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (57 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (3 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (3 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (3 hours ago)

Malayali Vartha Recommends