Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തണുപ്പ് കാലത്തെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍

02 DECEMBER 2016 12:49 PM IST
മലയാളി വാര്‍ത്ത

മഞ്ഞുകാലം മടിയുടേയും അലസതയുടേയും കൂടി കാലമാണല്ലോ.. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എണീക്കാനും കൊതിക്കുന്നവരാണ് ഏറെയും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. തണുപ്പ് കാലത്തെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ :

നിര്‍ജ്ജലീകരണം:
ശരീരം വിയര്‍ക്കാത്തതിനാല്‍ ദാഹം അറിയാന്‍ ഈ ക്ലൈമറ്റില്‍ സാധ്യത കുറവാണ്. അതിനാല്‍ത്തന്നെ മൂത്രാശയ രോഗങ്ങള്‍ ഏറെ പിടിപെടാന്‍ സാധ്യതയുണ്ട്. ദാഹിച്ചാല്‍ മാത്രമേ വെള്ളം കുടിക്കൂ എന്ന ശീലം മാറ്റാം. ഓരോ അരമണിക്കൂര്‍ ഇടവിട്ടും വെള്ളം കുടിക്കാം.

സെന്‍സിറ്റീവ് ചര്‍മ്മം:
പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം കൊണ്ട് ചര്‍മ്മത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാവും. ചുവന്ന പാടുകളും വരള്‍ച്ചയും ചൊറിച്ചിലുമെല്ലാം ഈ ക്ലൈമറ്റില്‍ സ്വാഭാവികമാണ്. നല്ല ഗുണമേന്മയുള്ള മോയിച്ചറൈസറുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.

എണ്ണയാണ് താരം:
മുടിയിലായാലും ചര്‍മ്മത്തിലായാലും ചുണ്ടിലായാലും എണ്ണയ്ക്ക് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവും മഞ്ഞുകാലത്ത്. ഇതിലും നല്ല നാച്ചുറല്‍ മോയിസ്ച്ചറൈസര്‍ വേറെ ഉണ്ടോ..

വിണ്ടു കീറുന്ന കാല്പാദം:
മഞ്ഞുകാലത്ത് പലര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുള്ളതാണ് വിണ്ടു പൊട്ടിയ കാല്പാദങ്ങള്‍. നല്ല മോയിസ്ച്ചറൈസറുകള്‍ ഉപയോഗിത്തും കാല്പാദം വൃത്തിയായി സൂക്ഷിച്ചും ഒരു പരിധി വരെ ഇത് വരാതെ നോത്താം. രാത്രികളില്‍ സോക്‌സ് ഉപയോഗിക്കുക. പാദം മൂടുന്ന ചെരുപ്പുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (51 seconds ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (17 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (44 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (47 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

Malayali Vartha Recommends