Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോഗിങ്ങിന് പോകുമ്പോള്‍ മോഡേണ്‍ ഷൂ വേണ്ട!

09 DECEMBER 2016 01:37 PM IST
മലയാളി വാര്‍ത്ത

പ്രഭാതവ്യായാമങ്ങള്‍ക്കും ജോഗിങ്ങിനും ഒഴിച്ചുകൂടാനാകാത്തതാണ് മൃദുലമായ കുഷ്യനോടുകൂടിയ ഷൂ. ഉള്‍വശം മൃദുലമായ ഷൂ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതും ഓടുന്നതുമെല്ലാം കാലുകളുടെ ആയാസം കുറയ്ക്കുമെന്നാണ് മിക്കവരുടെയും ധാരണ. ഗമയ്ക്കുവേണ്ടി ഇത്തരം ഷൂ ധരിക്കുന്നവരും കുറവല്ല

എന്നാല്‍ മൃദുലമായ കുഷ്യനുള്ള ഷൂ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത് ഗുണത്തേക്കാള്‍ ദോഷംചെയ്യുമെന്നാണ് ഇംഗഌിലെ എക്‌സറ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. വ്യായാമത്തിന് കുഷ്യനുകളില്ലാത്ത ഷൂ ഉപയോഗിക്കുന്നതാണ് കാലുകളുടെ ആരോഗ്യത്തിന് ഉത്തമമെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഹന്ന റൈസ് പറഞ്ഞു.കുഷ്യനുള്ള ഷൂ ധരിച്ച് ഓടുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം കാലുകള്‍ക്ക് കൂടുതല്‍ യാസത്തിനും പരിക്കുകള്‍ക്കും ഇടയാക്കുന്നതായാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍. ഒരുസംഘം ആളുകളെ മൃദുലമായ ഷൂവും കുഷ്യനില്ലാത്ത ഷൂവും ധരിപ്പിച്ച് വ്യായാമം ചെയ്യിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റൈസ് പറഞ്ഞു. പ്രൊഫഷണലുകളായ ഓട്ടക്കാര്‍ പോലും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറില്ലെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends