Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊളസ്‌ട്രോള്‍ അകറ്റാനും ഷുഗറും ബി.പിയും നിയന്ത്രിക്കുന്നതിനും കറുകപ്പട്ട!

15 DECEMBER 2016 12:36 PM IST
മലയാളി വാര്‍ത്ത

പ്രകൃതിദത്തമായി കൊളസ്‌ട്രോള്‍ കുറക്കാന്‍ ഇംഗ്ലീഷ് മരുന്നിന്റെ പിന്തുണയില്ലാതെ തന്നെയുള്ള ഒരു ഒറ്റമൂലിയാണ് കറുകപ്പട്ട. ഒന്നുമുതല്‍ ആറു ഗ്രാം വരെ കറുകപ്പട്ട പൊടിയും ഒരു ടീസ്പൂണ്‍ തേനും കൂടി കൂട്ടിക്കലര്‍ത്തി എല്ലാദിവസവും രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷം 200 മില്ലി, തണുത്ത മധുരമിടാത്ത കട്ടന്‍ ചായയില്‍ കഴിച്ചാല്‍ നിങ്ങളുടെ അമിത കൊളസ്‌ട്രോള്‍ കുറയും. ഇങ്ങനെ കഴിച്ചാല്‍ പത്തുദിവസം കൊണ്ടു തന്നെ കൊളസ്‌ട്രോള്‍ കുറയും.

കൂടുതലായി കറുകപ്പട്ടയുടെ പൊടി ഉപയോഗിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. ഒരിക്കലും നമ്മുടെ നാട്ടില്‍ കറുകപ്പട്ടയ്ക്കു പകരം ലഭിക്കുന്ന കാസിയ ഉപയോഗിക്കാന്‍ പാടില്ല. കേരളത്തിനുള്ളത് ലോകത്ത് കറുകപ്പട്ട ഉല്പാദനത്തില്‍ രണ്ടാം സ്ഥാനമാണ്. കണ്ണൂരും വയനാടുമാണ് കേരളത്തില്‍ ഇത് കൂടുതലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍.കറുകപ്പട്ടക്ക് കൊളസ്‌ട്രോളിന് പുറമെ ഷുഗര്‍ നിയന്ത്രിക്കുവാനും ബിപി നിയന്ത്രിക്കുന്നതിനും കഴിവുണ്ട്. ചുരുക്കം പറഞ്ഞാല്‍ ദിവസവും നമ്മള്‍ കറുകപ്പട്ട പൊടി ഉപയോഗിച്ചാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടി ആരോഗ്യം വീണ്ടെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends