Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞുങ്ങളെ ഇടതുവശം ചേര്‍ത്തെടുക്കുന്നതിന് പിന്നിലെ കാരണം!

17 JANUARY 2017 11:27 AM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങളെ ഇടതുവശം ചേര്‍ത്താണോ അമ്മമാര്‍ ഉള്‍പ്പെടെ എല്ലാവരും എടുക്കാറുള്ളത്... അങ്ങനെ അവരെ എടുക്കുമ്പോള്‍ കൂടുതല്‍ ബാലന്‍സ് നല്‍കുന്നത് ഇടതുകൈയ്ക്കാണെന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ..? വൈദ്യശാസ്ത്രപരമായും ഇത് ശരിയാണെന്നാണ് പഠനങ്ങള്‍ പറയുന്നു.

മുന്‍പ് നടത്തിയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ 70-85% സ്ത്രീകളും കുഞ്ഞുങ്ങളെ അവരുടെ ഇടതു തോള്‍ഭാഗം ചേര്‍ത്താണ് കിടത്തുന്നത്. പുതിയ പഠനത്തില്‍, ശാസ്ത്രജ്ഞര്‍ വ്യത്യസ്ത മൃഗങ്ങളെ ഉള്‍പ്പെടെ നിരീക്ഷിച്ചപ്പോള്‍, അമ്മമാര്‍ അവരുടെ ഇടത്തു ഭാഗം ചേര്‍ത്താണ് കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുന്നതെന്ന് കണ്ടെത്തി.

ഇങ്ങനെ സ്ഥാനനിര്‍ണ്ണയം നിശ്ചയിക്കുന്നത് തലച്ചോറിന്റെ വലത്തുഭാഗം നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന നിഗമനത്തിലാണ് പഠനം എത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (49 seconds ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (17 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (44 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (47 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

Malayali Vartha Recommends