Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീ ഹൃദയം 'കുഴപ്പ'മുണ്ടാക്കും!

17 JANUARY 2017 03:46 PM IST
മലയാളി വാര്‍ത്ത

ഹാര്‍ട്ട് അറ്റാക്കോ..? അത് പുരുഷന്മാര്‍ മാത്രം പേടിക്കേണ്ട രോഗമല്ലേ...പെണ്ണുങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരില്ലെന്നേ...അമിത ആത്മവിശ്വാസത്തോടെ ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞ കാലമുണ്ടായിരുന്നു. ആര്‍ത്തവകാലത്ത് സ്ത്രീകളിലുണ്ടാകുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ആണ് ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നത്.

നല്ല എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും രക്താതിസമ്മര്‍ദ്ദം ക്രമീകരിക്കാനും കൊറോണറി ധമനികളെ വികസിപ്പിക്കാനും കഴിവുള്ള ഹോര്‍മോണാണ് ഈസ്ട്രജന്‍. ആര്‍ത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ ഉത്പാദനം അവസാനിക്കുന്നതോടെയാണ് സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് കണ്ടുതുടങ്ങിയിരിക്കുന്നത്.

ഇത് പഴയ കഥ...എന്നാല്‍ ഇപ്പോള്‍ ആര്‍ത്തവകാലയളവില്‍ തന്നെ ഹൃദ്രോഗം കണ്ടുവരുന്നു. ജീവിതചര്യകളില്‍ വന്ന മാറ്റവും കൊഴുപ്പുകലര്‍ന്ന ആഹാരശീലവും വ്യായാമ കുറവും പൊണ്ണത്തടിയും ടെന്‍ഷനും പ്രമേഹം പോലുള്ള അസുഖങ്ങളുമൊക്കെ ഇതിന് കാരണമാകുന്നു.

പുരുഷന്മാരെ ബാധിക്കുന്നതിലും മാരകമായിട്ടാണ് സ്ത്രീകളില്‍ ഹൃദ്രോഗം പിടികൂടുക. ഒരു അറ്റാക്കുണ്ടായി ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു അറ്റാക്കുണ്ടാകുവാനും സാധ്യത കൂടുതലാണ്. ഭര്‍ത്താവിന്റെ പുകവലിയാണ് സ്ത്രീകള്‍ക്ക് പ്രധാനമായും വില്ലനാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends