Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരിയ്ക്കരുത്

22 JANUARY 2017 12:30 PM IST
മലയാളി വാര്‍ത്ത

പഴഞ്ചൊല്ലിൽ പതിരില്ല . പണ്ടുകാലത് കാരണവന്മാർ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. സ്ത്രീകൾ കാലിൽ കാൽ കയറ്റി ഇരിക്കരുത്. ഇത് ആരോഗ്യകരമായ കാരണങ്ങളാൽ വളരെ ശരിയാണെന്നു ഇപ്പോൾ ഗവേഷണ ഫലങ്ങളും പറയുന്നു. പുരുഷന്മാർക്കും ഈ ഇരുപ്പ് അത്ര നല്ലതല്ല ,എങ്കിലും സ്ത്രീകൾക്കാണ് ദോഷം കൂടുതൽ.

കാലിൽ കാൽ കയറ്റി ഇരിക്കുന്നത് സ്ത്രീകളില്‍ വജൈനല്‍ യീസ്റ്റ് അണുബാധകള്‍ക്കു കാരണമാകുമെന്നതാണ് പ്രധാന ദോഷം .രക്തപ്രവാഹം കുറയുന്നതും വായുപ്രവാഹം കുറയുന്നതുമാണ് കാരണം.ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനും ഈ ഇരുപ്പ് ദോഷം ചെയ്യും. മാസമുറ ക്രമക്കേടുകൾ ഉണ്ടാകാനും ഇങ്ങനെ ഇരിക്കുന്നത് കാരണമാകും. ഗർഭിണികൾ ഇങ്ങനെ ഇരുന്നാൽ കാലുകൾക്ക് വേദന ഉണ്ടാകാനിടയുണ്ട്. രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് കാരണം.

15 മിനിറ്റിൽ കൂടുതൽ നേരം ഇങ്ങനെ ഇരിക്കുമ്പോൾ കാലുകൾക്ക് പലർക്കും മരവിപ്പ് തോന്നാറുണ്ട്. കൂടുതൽനേരം ഇങ്ങനെയിരിക്കുന്നത് സ്‌ട്രോക്കിനുവരെ കാരണമായേക്കാമെന്നാണ് പറയുന്നത്. നടുവേദന, കഴുത്തുവേദന ,അരക്കെട്ടിനു പ്രശ്നങ്ങൾ എന്നിവയും ഈ ഇരുപ്പ് കൊണ്ട് ഉണ്ടാകാം .

രക്തപ്രവാഹത്തിൽ വരുന്ന മാറ്റങ്ങൾ ബി പി കൂടാനും ഹൃദയം ,തലച്ചോർ എന്നിവയുടെ പ്രവർത്തനത്തെയും വരെ ബാധിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends