Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ പാനീയം കുടിക്കു കിഡ്‌നി സ്റ്റോണ്‍ പമ്പകടക്കും

04 APRIL 2017 02:30 PM IST
മലയാളി വാര്‍ത്ത

ചെറുനാരങ്ങാവെള്ളവും തേനും ശരീരത്തിന് ഏറ്റവും ഉത്തമമാണ്. പല രോഗങ്ങളെയും ശമിപ്പിക്കാന്‍ ഈ പാനിയത്തിന് സാധിക്കും. തടി കുറയ്ക്കുന്നതിന് ഏറ്റവും സ്വാഭാവികമായ വഴിയാണ് ഈ പാനീയം. അപചയപ്രക്രിയ ശക്തിപ്പെടുത്തുക, ദഹനം കൃത്യമാക്കുക, വിശപ്പു കുറയ്ക്കുക എന്നിങ്ങനെയുള്ള വഴികളിലൂടെ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഇതിന് സാധിക്കുമെന്നും തെളിയിക്കപ്പെട്ട വസ്തുതയാണ്. ശ്വാസത്തിന്റെ ദുര്‍ഗന്ധം മാറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്. ഇവ രണ്ടും വായിലെ ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുകയും പല്ലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കുവാനും മാറ്റാനുമുള്ള നല്ലൊരു വഴി കൂടിയാണിത്. ചെറുനാരങ്ങയും തേനും കലര്‍ന്ന മിശ്രിതം ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുന്നത് തടയുന്നു. ഇതുമൂലം കിഡ്‌നി സ്‌റ്റോണ്‍ എന്ന പ്രശ്‌നം വരാതിരിക്കുകയും ചെയ്യും. 

ചെറുനാറങ്ങാനീരും തേനും കലര്‍ന്ന ജ്യൂസ് കഴിക്കുന്നത് തൊണ്ടവേദന മാറുന്നതിന് സഹായിക്കും. കുടലില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ തടയാനും ഇതിന് സാധിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ക്ഷീണമുള്ള വേളയില്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനുള്ള മികച്ചൊരു വഴിയാണ് ഇത്. തേനില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ മധുരവും ചെറുനാരങ്ങയിലെ സിട്രിക് ആസിഡും ചേരുമ്പോളാണ് ഈ ഗുണം ഇരട്ടിയാകുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും സ്വാഭാവികരീതിയില്‍ അസുഖങ്ങള്‍ തടയാനുമുള്ള നല്ലൊരു മാര്‍ഗം കൂടിയാണ് ഇത്. ശരീരത്തെ ശുചീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു അവയവമാണ് കരള്‍. നാരങ്ങനീരും തേനും ചൂടുവെള്ളവും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് കരളിനെ വിഷാംശങ്ങളില്ലാതെ സംരക്ഷിക്കുന്നതിനും സഹായിക്കും. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends