Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവകം സി ജലദോഷം വരുന്നത് കുറയ്ക്കും

11 APRIL 2017 10:48 AM IST
മലയാളി വാര്‍ത്ത

ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ജീവകം സി അത്യാവിശ്യമാണ്. എല്ലുകള്‍, പേശികള്‍, രക്തക്കുഴലുകള്‍ ഇവയുടെ ആരോഗ്യത്തിന് ജീവകം സി ആവശ്യമാണ്. ഇരുമ്പിന്റെ ആഗിരണത്തിന് സഹായിക്കുന്ന കൊളാജന്റെ നിര്‍മാണത്തിനും ജീവകം സി സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും ജീവകം സി അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് ഓറഞ്ച് മുതലായ നാരകഫലങ്ങളില്‍. ഗുളികകളുടെ രൂപത്തില്‍ ഡയറ്ററി സപ്ലിമെന്റുകളായും ജീവകം സി ലഭ്യമാണ്. 

മിക്കവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ജലദോഷം. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, പനി ഇവയെല്ലാം ജലദോഷത്തോടൊപ്പം വരാം. വൈറസ് പകര്‍ത്തുന്ന രോഗമാണിത്. ജലദോഷം വരുന്നത് കുറയ്ക്കാന്‍ ജീവകം സിയ്ക്ക് കഴിയുമത്രേ. ശാരീരികമായി ഊര്‍ജ്ജസ്വലരായവരില്‍ ജലദോഷം ഉണ്ടാകുന്ന തവണ പകുതിയായി കുറയ്ക്കാന്‍ ജീവകം സിയ്ക്ക് കഴിയും. ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ജീവകം സിയും ഉപയോഗിച്ചു തുടങ്ങണമെന്ന് പഠനങ്ങള്‍ പറയുന്നു. വിവിധതരം ബാക്ടീരീയ, വൈറസുകള്‍, പ്രോട്ടോസോവ ഇവയുണ്ടാക്കുന്ന അണുബാധകളെ കുറയ്ക്കാനും തടയാനും ജീവകം സിയ്ക്കു കഴിയും എന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഫിന്‍ലന്റിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഹാരി ഹെറിലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, ദിവസവും 6 മുതല്‍ 8 ഗ്രാം വരെ ജീവകം സി ഉപയോഗിച്ചതു മൂലം, ജലദോഷത്തിന്റെ തവണകളെ കുറയ്ക്കാന്‍ സാധിച്ചു. ജലദോഷം കുറയ്ക്കാനും ഇതുപകരിച്ചു. കാപ്‌സിക്കം, കടുംപച്ച ഇലക്കറികള്‍, കിവിപ്പഴം, ബ്രോക്കോളി, പയറുവര്‍ഗ്ഗങ്ങള്‍, നാരക ഫലങ്ങളായ ഓറഞ്ച്, നാരങ്ങ, മുസംബി, തക്കാളി, പപ്പായ ഇവയിലെല്ലാം ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നു. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends