Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

ചര്‍ദ്ദി ശമിപ്പിക്കാന്‍ പ്രകൃതിദത്തമായ വഴികള്‍

12 APRIL 2017 10:54 AM IST
മലയാളി വാര്‍ത്ത

വയറ്റില്‍ വിഷാംശങ്ങള്‍ കടന്നു കൂടുമ്പോഴോ വയറിന് ഇഷ്ടപ്പെടാത്തതോ അല്ലെങ്കില്‍ കഴിച്ച ഭക്ഷണങ്ങള്‍ ദഹിക്കാതയോ വരുമ്പോഴാണ് ചര്‍ദ്ദി ഉണ്ടാകുന്നത്. ഇത് തലച്ചോര്‍ തിരിച്ചറിയുകയും ആമാശത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുകയും ഒടുവില്‍ ഛര്‍ദ്ദിക്കുകയുമാണ് ചെയ്യുന്നത്. നിര്‍ത്താതെയുള്ള ചര്‍ദ്ദി ശരീരത്തിന് വളരെ മോശമാണ്. ഇത് ശരീരത്തെ തളര്‍ത്തും. അതിസാരം, ഭക്ഷ്യവിഷബാധ, ദഹനക്കേട്, ഗര്‍ഭാവസ്ഥ, അസിഡിറ്റിയുടെ കുറവ് എന്നിവയെല്ലാം ഛര്‍ദ്ദിക്ക് കാരണമാകും.

ചര്‍ദ്ദി ശമിപ്പിക്കാന്‍ ഏറ്റവു ഉചിതമായത് പ്രകൃതിദത്തമായ വഴികളാണ് . അതിനായി ചില വീട്ടുവൈദ്യങ്ങള്‍ ചെയ്യാവുന്നതാണ്. ഒരു ആന്റി എമിറ്റിങാണ് ഇഞ്ചി. യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഛര്‍ദ്ദിക്കാന്‍ വരുമ്പോള്‍ ഇഞ്ചി ടീ കുടിക്കുന്നത് വളരെ നല്ലതാണ്. കര്‍പ്പൂരത്തുളസിയുടെ ടീയും കര്‍പ്പൂരത്തുളസിയിട്ട വെള്ളം കുടിക്കുന്നതും വെള്ളത്തില്‍ അല്‍പം ആപ്പിള്‍ വിനാഗിരി ചേര്‍ത്ത് ഛര്‍ദ്ദി വരുന്ന വേളയില്‍ ഇത് ഉപയോഗിച്ച് വായ കഴുകുന്നതുമെല്ലാം ഇതിനെ ശമിപ്പിക്കാന്‍ സാധിക്കും. 

ചര്‍ദ്ദിക്ക് ഏറ്റവും ഉത്തമമായ മറ്റൊന്നാണ് കറുവാപ്പട്ട. ഗര്‍ഭിണികള്‍ക്കും ഇത് ഉത്തമമാണ്. കറുവാപ്പട്ട ചേര്‍ത്ത ടീ കുടിക്കുന്നതും ഉള്ളി കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നതുമെല്ലാം ചര്‍ദ്ദിയെ പ്രതിരോധിക്കും. ഗ്രാമ്പു ചവച്ചരച്ച് തിന്നുന്നതും ഓക്കാനം വരുന്നതിനെ പിടിച്ച്‌നിര്‍ത്തും. ഛര്‍ദ്ദി വരുമ്പോള്‍ ടോസ്റ്റ് ചെയ്ത വിഭവമോ പാലോ ഉപയോഗിക്കുന്നതും ഇതിന് ഉത്തമ പരിഹാരമാണ്. ഛര്‍ദ്ദി വരുമ്പോള്‍ ഏലയ്ക്ക ചവയ്ക്കുന്നതും ഏലയ്ക്ക ടീ കുടിക്കുന്നതും പെരുംജീരകം ചവയ്ക്കുന്നതുമെല്ലാം ചര്‍ദ്ദിയെ പ്രതിരോധിക്കാന്‍ സഹായകമാണ്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (15 minutes ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (16 minutes ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (32 minutes ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (37 minutes ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (41 minutes ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (52 minutes ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (1 hour ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (1 hour ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (1 hour ago)

കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു  (1 hour ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (2 hours ago)

പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും....  (2 hours ago)

നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...  (3 hours ago)

അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ  (3 hours ago)

Malayali Vartha Recommends