വേനല്‍ കാലത്ത് മുട്ട കഴിക്കരുതെന്ന് പറയാന്‍ കാരണം

പ്രോട്ടീനും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് മുട്ട. നമ്മുടെ ആരോഗ്യത്തിനും മുട്ട വളരെ ഗുണം ചെയ്യും.എന്നുകരുതി വേനല്‍കാലത്ത് മുട്ട കഴിക്കുന്നത് പ്രശനമുണ്ടാക്കും. വേനലില്‍ ഭക്ഷണ ദഹിക്കുന്നതിന് സമയം കൂടുതലെടുക്കുന്നു. അതുകൊണ്ട് മുട്ട കഴിയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വേനല്‍ക്കാലത്തുള്ള മുട്ട തീറ്റ ശരീരത്തില്‍ ജലാംശം കൂടുതല്‍ വേണമെന്ന അവസ്ഥയിലേക്കെത്തിക്കും അതിലൂടെ തന്നെ ദാഹം വര്‍ദ്ധിപ്പിക്കാന്‍ മുട്ട കഴിയ്ക്കുന്നത് കാരണമാകും. നമ്മളെ മരണത്തിലേക്ക് വരെ നയിക്കുന്ന ഒന്നാണ് നിര്‍ജ്ജലീകരണം. വേനലില്‍ മുട്ട കഴിയ്ക്കുന്നത് നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.
വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ മുട്ട കഴിയ്ക്കുന്നത് കാരണമാകുന്നു. ദഹന പ്രശ്‌നങ്ങളേക്കാള്‍ മറ്റ് പല തരത്തിലുള്ള അസ്വസ്ഥകളും ഉണ്ടാവുന്നു.ശാരീരിക ക്ഷീണം വേനല്‍ക്കാലത്ത് വെറുതേയിരിക്കുമ്പോള്‍ പോലും ശാരീരികമായി തളര്‍ന്ന അവസ്ഥയുണ്ടാവും. അതുകൊണ്ട് തന്നെ ശാരീരികമായി ക്ഷീണം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും മുട്ട കാരണമാകുന്നു.വിയര്‍പ്പ് വേനല്‍ക്കാലത്ത് വിയര്‍പ്പ് നല്ലതു പോലെ ഉണ്ടാവണം. എന്നാല്‍ മുട്ട കഴിയ്ക്കുന്നത് വിയര്‍പ്പ് കുറയ്ക്കുന്നു. അതുകൊണ്ട് വേനലിലെ മുട്ട തീറ്റ കുറയ്ക്കാം.വേനലില്‍ ആവശ്യമെങ്കില്‍ മാത്രം ഒരു മുട്ട കഴിയക്കാം. ഒന്നിലധികം മുട്ട കഴിച്ചാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കും.
https://www.facebook.com/Malayalivartha