Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

ഫ്‌ളോറിങ് കരുതലോടെ

01 AUGUST 2016 02:02 PM IST
മലയാളി വാര്‍ത്ത
  • വീട് പണിയിലെ ഏറ്റവും ചിലവേറിയ ഭാഗമാണ് ഫ്‌ളോറിംഗ്. ബജറ്റിലൊതുങ്ങുന്ന രീതിയില്‍ എന്നാല്‍ ഗുണമേന്മയില്‍ കോട്ടംവരാതെ ശ്രദ്ധയോടെ വേണം ഫ്‌ളോറിംഗ് കൈകാര്യം ചെയ്യാന്‍. വിദഗ്ധരായ പണിക്കാരെ വേണം ഫ്‌ളോറിംഗ് ജോലികളേല്‍പ്പിക്കാന്‍. പണിക്കാരുടെ കാര്യത്തിലെ അതേ കരുതല്‍ തന്നെ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വേണം.

 

മാര്‍ബിള്‍ തന്നെയാണ് കൂട്ടത്തില്‍ പ്രമുഖന്‍. വെട്രിഫൈഡ് ടൈലിന്റെ തിളക്കത്തില്‍ മാര്‍ബിളിന്റെ പ്രൗഢി മങ്ങിയെന്നത് നേര് തന്നെ. എന്നാലും ആവശ്യക്കാര്‍ കുറവല്ല എന്നത് മറ്റൊരു തരം. ഏതാണ്ട് 50-ല്‍ പരം വൈവിധ്യങ്ങളില്‍ മാര്‍ബിളുകള്‍ ലഭ്യമാണ്. നിറത്തിലും ഗുണമേ•യിലും മികച്ചത് തൂവെള്ള നിറത്തിലുള്ളതാണ്. താജ്മഹലും തൂവെള്ള മാര്‍ബിള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനാണ് മാര്‍ബിളിന്റെ ഉറവിടം. ഗുജറാത്തിലെ ചില ഭാഗങ്ങളിലും മാര്‍ബിള്‍ ലഭ്യമാണ്. 2500 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുവയ്ക്കുന്ന ഒരാള്‍ക്ക് നേരിട്ട് രാജസ്ഥാനില്‍ നിന്ന് മിതമായ വിലയ്ക്ക് മാര്‍ബിള്‍ വാങ്ങിക്കൊണ്ട് വരാവുന്നതാണ്.

മാര്‍ബിള്‍ പോലെതന്നെ പ്രകൃതിദത്ത ഉല്‍പ്പന്നമാണ് ഗ്രാനൈറ്റും. കനംകൂടിയ ഗ്രാനൈറ്റും കനം കുറഞ്ഞ ഗ്രാനൈറ്റും ലഭ്യമാണ്. കനം കുറഞ്ഞ ഗ്രാനൈറ്റുകള്‍ ഫ്‌ളോറിംഗിനുപയോഗിക്കാതിരിക്കുക. ഇതില്‍ കാലക്രമേണ നിറം മങ്ങുകയും പൊട്ടലുണ്ടാകുകയും ചെയ്യും. കൂടാതെ കേരളത്തിന്റെ കാലാവസ്ഥയനുസരിച്ച് ഇത്തരം ഗ്രാനൈറ്റുകളില്‍ ഈര്‍പ്പം പിടിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഗ്രാനൈറ്റ് വാങ്ങുമ്പോള്‍ പോളിഷ് നല്ലതാണെന്നും അതിലുപരി പൊട്ടലുകള്‍ ഇല്ലായെന്നും സ്വയം പരിശോധിച്ചുറപ്പു വരുത്തുക.


വളരെക്കുറഞ്ഞ സമയം കൊണ്ട് ഫ്‌ളോറിംഗ് വിപണി പിടിച്ചടക്കിയവയാണ് സെറാമിക് വെട്രിഫൈഡ് ടൈലുകള്‍. വിവിധ നിറത്തിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഗ്രാനൈറ്റിനെയും മാര്‍ബിളിനെയും പിന്തള്ളിയാണ് സെറാമിക് വെട്രിഫൈഡ് ടൈലുകള്‍ വിപണി കീഴടക്കിയത്.
അല്‍പം വില കൂടുതലാണെങ്കില്‍ പോലും ബ്രാന്‍ഡഡ് മെറ്റീരിയലുകള്‍ തന്നെ തിരഞ്ഞെടുക്കുക. അടുക്കയിലും ബാത്ത്‌റൂമിലും മിനുസം കുറഞ്ഞ ഗ്രിപ്പുള്ള ഫ്‌ളോറിംഗ് മെറ്റീരിയലുകളുപയോഗിക്കുക. ബാത്ത്‌റൂമിലെ ടൈലുകള്‍ ജോയ്ന്റ് ഫ്രീ ആയിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കുക. കിച്ചന്‍സ്ലാബിന് ഉചിതം കറുത്ത ഗ്രാനൈറ്റ് ആണ്. ആകര്‍ഷകമാണെന്നതിന് പുറമേ കട്ടിയുള്ളതും ഈടുനില്‍ക്കുന്നതും ആണ് അവ. മുറികളില്‍ എപ്പോഴും ഇളം നിറത്തിലുള്ള ടൈലുകള്‍ സെലക്ട് ചെയ്യാന്‍ ശ്രദ്ധിക്കുക. പെയ്ന്റുകള്‍ക്കിണങ്ങും എന്നത് കൂടാതെ ബോര്‍ഡര്‍, ബട്ടണ്‍ വര്‍ക്കുകള്‍ എന്നിവയ്ക്കും ഇളം നിറത്തിലുള്ള പ്ലെയ്ന്‍ ടൈലുകളാണ് ചേരുക. 
ഫ്‌ളോറിംഗിനു ശേഷവും ശ്രദ്ധിക്കണം. മറ്റു പണികള്‍ ചെയ്യുമ്പോള്‍ തറയില്‍ പാടും പോറലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ഫ്‌ളോര്‍ പാഡ്, സ്റ്റിക്കര്‍ എന്നിവയുപയോഗിച്ച് പ്രതലം സംരക്ഷിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (12 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (20 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (32 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (40 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (48 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends