Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സമകാലികതയുടെ സൗന്ദര്യം

01 AUGUST 2016 03:41 PM IST
മലയാളി വാര്‍ത്ത

സമകാലികതയുടെ മനോഹാരിത നഗരാതിര്‍ത്തിവിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കാറാന്‍ തുടങ്ങുന്നു. വീടുകളെ 'മോഡേണ്‍' ആക്കാന്‍ കണ്ടംപ്രറിയോളം അനുയോജ്യമായ മറ്റൊരു ഡിസൈന്‍ ഇല്ലതാനും. 
സമകാലിക ഡിസൈനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുക അതിന്റെ അനന്യമായ പ്രതേ്യകതകളാണ്. നേര്‍രേഖ ഡിസൈനുകളെന്ന് കണ്ടംപ്രറി സ്റ്റൈലുകളെ നിര്‍വചിക്കാം. ഇന്റീരിയറില്‍ തുടങ്ങി ഗെയ്റ്റില്‍ വരെ കാണാം ഈ നേര്‍രേഖാ ഡിസൈനുകള്‍. ഫര്‍ണിച്ചറുകളിലും ഇതേ രീതി പിന്‍തുടരുന്നു. ഡിസൈന്‍ മാത്രമല്ല ഫര്‍ണിച്ചറുടെ നിറങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. അവ ചിലപ്പോള്‍ നിറങ്ങളുടെ കടും ഷെയ്ഡുകളായിരിക്കും. അല്ലെങ്കില്‍ ശാന്തമായ, ന്യൂട്രല്‍ ഷേഡുകളാവാം. ഹൈലൈലറ്റ് ചെയ്യേണ്ട ഭാഗങ്ങളിലെ ഗ്രാഫിക് വര്‍ക്കുകളാണ് മറ്റൊരു പ്രതേ്യകത.


അടിസ്ഥാന ആകൃതികളായ ചതുരം, ദീര്‍ഘചതുരം, സമചതുരം തുടങ്ങിയ ആകൃതികളിലായിരിക്കും ഫര്‍ണിച്ചറുകള്‍. ഒട്ടുമുക്കാല്‍ ഫര്‍ണിച്ചറുകളും ചതുരാകൃതിയിലുള്ളവയായിരിക്കും. മിനിമലിസം ആണ് കണ്ടംപ്രറി ശൈലിയുടെ മുഖമുദ്ര എന്ന്പറയാം. കൊത്തുപണികള്‍ അലങ്കാരപ്പണികള്‍ ഇവ തീര്‍ത്തും ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ മെറ്റീരിയലിന്റെ യഥാര്‍ത്ഥ ഉപയോഗവും ഈ ശൈലിയിലാണെന്നതാണ് മറ്റൊരു പ്രതേ്യകത.
പരമ്പരാഗത രീതിപോലെ ആഘോഷപൂര്‍വമായിരിക്കില്ല കണ്ടംപ്രറി സ്റ്റൈല്‍. എന്നുകരുതി തീര്‍ത്തും തണുപ്പനുമായിരിക്കില്ല ഇത്. മുറിക്കകത്തെ അലങ്കാരമാകട്ടെ ഹൈലൈറ്റുകളാകട്ടെ 'ബാലന്‍സി'നാണ് കണ്ടംപ്രറി ശൈലിയില്‍ പ്രാമുഖ്യം. തീര്‍ത്തും യാന്ത്രികമല്ല കണ്ടംപ്രറി ശൈലി എന്നുകരുതി തീര്‍ത്തും തണുപ്പനുമല്ല.ഗ്രാഫിക് വര്‍ക്കുകളായിരിക്കും ഹൈലൈറ്റ് ചെയ്യാനായി ഉപയോഗിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (24 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends