Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ആരുമറിയാത്ത കടന്നുപോയ ഛിന്നഗ്രഹം ഭൂമിയെ സ്പര്‍ശിച്ചിരുന്നെങ്കില്‍... ഒഴിഞ്ഞുപോയത് വൻ ദുരന്തം; പക്ഷെ വരാനിരിക്കുന്നത്

10 DECEMBER 2017 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ആരുമറിയാതെ നവംബര്‍ ഒമ്പതാം തീയതി രാത്രി 9.50ന് ഭൂമിയെ കടന്ന് പോയത് ഛിന്നഗ്രഹം. ഇതിനു ശേഷമാണ് നാസ ഇക്കാര്യം അറിയുന്നത്. ഒടുവിൽ ഹവായിലെ മോണ ലോ നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് നവംബര്‍ 10ന് സമയം രാത്രി 11. 24ന് ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞു. ഏകദേശം നാല്പത് ആനകളുടെ വലുപ്പമുണ്ടായിരുന്നു ഈ ഛിന്നഗ്രത്തിന്. 2017 വിഎല്‍2 എന്നാണ് ഇതിന്റെ പേര്. സെക്കൻഡില്‍ 9 കിലോമീറ്റര്‍ വേഗത്തിലാണ് അതു ഭൂമിയെ കടന്നുപോയത്. ഭൂമിയില്‍ നിന്നും 73,000 മൈല്‍ അകലത്തിലായിരുന്നു ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ഭൂമിയും ചന്ദ്രനും തമ്മിലുളള ദൂരത്തിന്റെ മൂന്നിലൊന്ന്.             

അതു ഭൂമിയെ സ്പര്‍ശിച്ചിരുന്നെങ്കില്‍ ഭൂമിയുമായി കൂട്ടിയിടിക്കുന്ന ഭാഗത്ത് ആറു കിലോമീറ്ററോളം പൂര്‍ണ്ണമായി തകരുകയും ന്യൂയോര്‍ക്ക് സിറ്റിയുടെ വലുപ്പത്തിലുളള നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്‌തേനെ. ഏതാണ്ട് 52 മുതല്‍ 105 അടി വ്യാസം വരുന്ന ഛിന്നഗ്രഹമാണ് 2017 വിഎല്‍2. ഇത് ഛിന്നഗ്രഹങ്ങളുടെ ഗ്രൂപ്പായ അപോളോയില്‍ പെട്ടതാണ്. ഭൂമിയ്ക്ക് സമീപത്തുളള ഛിന്നഗ്രഹങ്ങളുടെ കൂട്ടമാണ് അപ്പോളോ. 1930ല്‍ ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞനായ കാള്‍ റെയ്ന്‍മത്താണ് ഇത് കണ്ടെത്തിയത്. 8000ത്തോളം ഛിന്നഗ്രഹങ്ങളാണ് അപോളോ ഗ്രൂപ്പിലുളളതെന്നാണ് കരുതുന്നത്. ഇതില്‍ 1500ഓളം ഛിന്നഗ്രഹങ്ങള്‍ വലുപ്പമേറിയവയാണ്. അത് ഭൂമിയ്ക്ക് അടുത്തെത്തിയാല്‍ അപകടമുണ്ടാവാന്‍ സാധ്യത ഏറെയാണ്. അതേസമയം 2017 വിഎല്‍2 ഛിന്നഗ്രഹം 2125 വരെ ഇനി ഭൂമിയെ കടന്നുപോവില്ലെന്നാണ് നാസ പറയുന്നത്.

ഭൂമിയ്ക്ക് സമീപത്തെത്തുന്ന എല്ലാ ഛിന്നഗ്രഹങ്ങളെയും നാസ നിരീക്ഷിക്കുന്നുണ്ട്. 100 മീറ്ററിലേറെ വ്യാസവും 4.6 മില്ല്യണ്‍ മൈലിനുള്ളില്‍ കൂടി കടന്നുപോവുകയും ചെയ്യുന്ന എല്ലാ ഛിന്നഗ്രഹങ്ങളെയും അപകടകരമായ ഛിന്നഗ്രഹങ്ങളായാണ് തിരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ കടന്നുപോയ 2017 വിഎല്‍2 എന്ന ഛിന്നഗ്രഹം ഈ വര്‍ഷത്തില്‍ ചാന്ദ്രദൂരത്തില്‍ കടന്നുപോയ നാൽപത്തിയെട്ടാമത്തെ ഛിന്നഗ്രഹമാണ്.

അതേസമയം, 3200 ഫാത്തോണ്‍ എന്ന് പേരിട്ടിരിക്കുന്ന വലിയ ഛിന്നഗ്രഹം ഡിസംബര്‍ 16ന് ഭൂമിയെ കടന്നുപോകും. ഭൂമിയ്ക്ക് 5 മില്യണ്‍ മൈൽ ദൂരത്തുകൂടിയാണ് ഇത് കടന്നുപോവുക. 1974 ഡിസംബര്‍ 16 ന് ശേഷം ഭൂമിയ്ക്ക് ഏറ്റവും അടുത്തുകൂടെ പോകുന്ന ഛിന്നഗ്രഹമായിരിക്കും ഫാത്തോണ്‍.

അഞ്ച് കിലോമീറ്റര്‍ വ്യാസം വരുന്ന ഫാത്തോണാണ് ഭൂമിയ്ക്ക് സമീപത്തുകൂടി പോകുന്ന മൂന്നാമത്തെ വലിയ ഛിന്നഗ്രഹം. ഫാത്തോണിനെയും നിരീക്ഷിക്കാനായി നാസ ഒരുങ്ങിക്കഴിഞ്ഞു. അതിന്റെ റഡാര്‍ ചിത്രങ്ങള്‍ പകര്‍ത്താനുളള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബര്‍ 16ന് ശേഷം 2093ലായിരിക്കും ഫാത്തോണ്‍ ഇനി ഭൂമിയെ കടന്നുപോവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (57 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends