Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്.. തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് നാട്ടുകൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്..


സ്പായിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്.. ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും.. മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നാണ് ഗുരുതര വെളിപ്പെടുത്തലുകൾ..


കേരളത്തിലേക്ക് ഒഴുകുന്നത് ടണ്‍കണക്കിന് സ്‌ഫോടക വസ്തു..ആദ്യം പാലക്കാട് ഇപ്പോൾ മലപ്പുറം..എങ്ങനെയാണ് ? എന്തിനാണ് നമ്മുടെ നാട്ടിലേക്ക് ഇത്രയും സ്‌ഫോടക വസ്തുക്കൾ എത്തുന്നത് ?


ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയം; പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അതിജീവിത...


തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...

സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തിലാണ് മലയാളി ഏറ്റവും പൊളിഞ്ഞു പോയത്, സെമിറ്റിക് മതങ്ങളാണ് ഇത് കുളമാക്കിയതെന്നും സക്കറിയ

07 FEBRUARY 2018 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

മലയാളിക്ക്, പ്രത്യേകിച്ച് നായന്‍മാര്‍ക്ക് സദാചാര പ്രശ്‌നമില്ലായിരുന്നെന്ന് എഴുത്തുകാരന്‍ സക്കറിയ. ക്രിസ്ത്യാനിയും മുസ്്‌ലിമും കൂടിയാണ് സെക്‌സിനെ വലിയ എന്തോ സംഗതിയായി, കുറ്റബോധമായി ആക്കിത്തീര്‍ത്തത്. മലയാളിക്കതില്ല. ക്രിസ്ത്യാനികളും മുസ്്‌ലിംകളുമായുലഌആയിരം കൊല്ലത്തോളമുള്ള സഹവാസത്തില്ഡ നിന്ന് ഹിന്ദുക്കളിലേക്കും നായന്‍മാരിലേക്കും കപടസദാചാര ബോധം പരക്കുകയായിരുന്നു. അങ്ങനെയാണവര്‍ക്ക് വൃത്തികെട്ട കപട സദാചാരബോധമുണ്ടായതെന്നും സക്കറിയ വ്യക്തമാക്കി. ചന്ദ്രിക ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സക്കറിയ പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്.

നൂറ് കൊല്ലം മുമ്പുള്ള തലമുറയില്‍ ലൈംഗിക സദാചാരമില്ലായിരുന്നു. വിശേഷിച്ച് ആദിവാസികളിലും തമിഴരിലും മറ്റും അവരില്‍ കൗമാരക്കാരായ ആണും പെണ്ണും ഇടകലര്‍ന്ന് കനാലുകളിലും മറ്റും കുളിക്കുന്നത് സാധാരണമാണ്. അവിടെ ഒരാണും പെണ്ണിനെ ഉപദ്രവിക്കാറില്ല. കേരളത്തില്‍ അത് അസാധ്യമാണ്. ഇവിടെ ഏതെങ്കിലും ഒരു പെണ്ണിനെ ഉപദ്രവിച്ചാല്‍ ആണൊരുത്തന്‍ തിരിഞ്ഞ് നോക്കില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തിലാണ് നാം ഏറ്റവും പൊളിഞ്ഞു പോയത്. സെമിറ്റിക് മതങ്ങളാണ് ഇത് കുളമാക്കിയത്. പെണ്ണിനോടുള്ള താല്‍പര്യം സായ്പ് എങ്ങനെയാണ് മറികടന്നതെന്നറിയാമോ. സായ്പ് പുണ്യാളനൊന്നുമല്ലല്ലോ. വിദ്യാഭ്യാസം തുടങ്ങുന്നത് മുതല്‍ ജെന്‍ഡര്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയായിരുന്നു. അതിനവര്‍ക്ക് ലജ്ജയില്ല. സദാചാരമില്ല, മതത്തിന്റെ കടുംപിടുത്തങ്ങളില്ല. അങ്ങനെ പഠിപ്പിച്ചത് കൊണ്ടാണ് അമേരിക്കയിലും യൂറോപ്പിലും ഇന്ന് വനിതകള്‍ക്ക് തുല്യത കിട്ടിയതെന്നും സക്കറിയ പറയുന്നു.

ചെറുപ്പം മുതലേ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ട് ലൈംഗികമായ ദുര്‍വിചാരങ്ങളില്ല സായ്പിന്. സെക്ഷ്വല്‍ ഹാങ്ങോവറില്ല. ആണും പെണ്ണുമായുള്ള വ്യത്യാസങ്ങളറിയാം. പെണ്ണിനോട് ഏറ്റവും മര്യാദയായി പെരുമാറാനറിയാം. യൂറോപ്പിലൊക്കെ കുടിയേറുന്ന മലയാളി മക്കളെ സ്വതന്ത്രമായി ഇടപഴകാന്‍ അനുവദിക്കില്ല. ഇതിനവര്‍ മക്കളെ പള്ളികളില്‍ കൊണ്ടിടും. മറ്റ് സമൂഹങ്ങളിള്‍ ഇതില്ല. അമേരിക്കയില്‍ ഇരുന്നറോ, മുന്നൂറോ കൊല്ലത്തിനിടെ പുതിയൊരു പള്ളി പണിതത് മലയാളാകളാണ്. അവിടെ ക്രിസ്ത്യന്‍ പള്ളികള്‍ വിറ്റുകൊണ്ടിരിക്കുകയായിരുന്നു. ചിക്കാഗോയില്‍ 40 കോടി മുടക്കി മലയാളികള്‍ ഒരു കത്തീഡ്രല്‍ പണിതു. സായ്പ് പോലും അത് കണ്ട് അത്ഭുതപ്പെട്ടെന്നും സക്കറിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർക്കെതിരെ കേസെടുക്കണം.. മണിയൻപിള്ള രാജുവിൻ്റെ വാഹനം ഇടിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മാധവ് സുരേഷ്  (13 minutes ago)

മോദിയുടെ ഒറ്റ വാക്ക് ട്രംപ് അനുസരിച്ചു..!സംയുക്ത പ്രസ്താവന പുറത്ത്..!ഇറാന്റെ തലയ്ക്ക് മുകളിൽ സംഭവിച്ചത് ദേ ഇത്  (27 minutes ago)

ആദ്യ പരാതിക്കാരിയുടെ ഭർത്താവ്  (37 minutes ago)

ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും  (43 minutes ago)

Malappuram കേന്ദ്ര ഏജന്‍സികളും എത്തി..  (54 minutes ago)

ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരു  (1 hour ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (1 hour ago)

തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...  (1 hour ago)

വിഷുക്കൈനീട്ടം നൽകിയവർ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നത് എങ്ങിനെ? അതിജീവിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും, കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് ഫെന്നി...  (1 hour ago)

കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്; സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...  (2 hours ago)

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (3 hours ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (4 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (5 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (5 hours ago)

Malayali Vartha Recommends