Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...

175 കോടി പ്രതിമാസ വരവും 345 കോടി ചെലവുമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ബസിന് രണ്ട് ചെക്കര്‍മാര്‍; ഇവരുടെ ശമ്പളം 40,000, ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍

13 FEBRUARY 2018 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജീവനക്കാരെ വേണ്ടരീതിയില്‍ പുനര്‍വിന്യസിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഒരു ബസില്‍ ഒരേ സമയം പരിശോധന നടത്തുന്നത് രണ്ട് ചെക്കര്‍മാരോ അല്ലെങ്കില്‍ അവരേക്കാള്‍ സീനിയര്‍ പോസ്റ്റിലുള്ള സ്‌ക്വാഡോ ആണ്. തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന കിഴക്കേകോട്ട- പുളിയറക്കോണം ബസില്‍ ചൊവ്വാഴ്ച രാവിലെ സ്‌ക്വാഡ് മുന്നിലും പിന്നിലുമായി തലങ്ങും വിലക്കും ടിക്കറ്റ് പരിശോധന നടത്താനെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് കൗതുകം. ബസില്‍ ആകെ 20 പേരില്‍ താഴയേ ഉള്ളൂ. ഇതെന്താണ് രണ്ട് ചെക്കര്‍മാരെന്ന് യത്രക്കാരിലൊരാള്‍ കണ്ടക്ടറോട് സംശയം പ്രകടിപ്പിച്ചപ്പോള്‍ ഒരു ്ക്രൂവില്‍ രണ്ട് പേരാണെന്ന് പറഞ്ഞു. പിന്നെങ്ങനെ ഇത് നഷ്ടത്തിലാവാതിരിക്കുമെന്ന് യാത്രക്കാരന്‍ പരിഹസിച്ചു. അത് കേട്ട് കണ്ടക്ടര്‍ ചിരിച്ചു.

സ്‌ക്വാഡിലെ ജീവനക്കാരന് 40,000 രൂപയോളമാണ് ശമ്പളം. ഒരു ദിവസം എട്ട് ബസില്‍ ഇവര്‍ പരിശോധന നടത്തും. ഒരാള്‍ക്ക് ചെയ്യാനുള്ള ജോലിയാണ് രണ്ട് പേര്‍ ചെയ്യുന്നത്. പലപ്പോഴും ഒരാള്‍ പരിശോധന നടത്തുകയും മറ്റേയാള്‍ ഡ്രൈവറോടോ, കണ്ടക്ടറോടോ കുശലം ചോദിക്കുകയുമാണ് പതിവ്. ഇത്തരത്തില്‍ കോര്‍പ്പറേഷന് ഉണ്ടാകുന്ന സമയ, സാമ്പത്തിക നഷ്ടം നികത്താന്‍ ജീവനക്കാരെ പുനര്‍വിന്യസിക്കാം. പക്ഷെ, ജീവനക്കാരുടെ യൂണിയന്‍ അതിന് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 175 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ വരവ്. 345 കോടിയാണ് ചെലവ്. നഷ്ടം 170 കോടി. പെന്‍ഷന്‍ വിതരണത്തിന് 60 കോടി. ശമ്പളം, ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയ്ക്കായി 191 കോടി. വിരമിക്കല്‍ ആനുകൂല്യം നഷ്ടപരിഹാരം ഇനത്തില്‍ 14 കോടി. വായ്പ തിരിച്ചടവിനും പലിശയ്ക്കുമായി 80 കോടിയും വേണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്  (10 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു... അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ, സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു  (15 minutes ago)

നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി എൻടിഎ  (54 minutes ago)

പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ...  (1 hour ago)

വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ  (1 hour ago)

സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ....  (1 hour ago)

കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിൽ സർക്കാർ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,11,240 രൂപ  (2 hours ago)

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (2 hours ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (2 hours ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (2 hours ago)

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം... ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടിക്ക് പരുക്ക്  (3 hours ago)

ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ  (3 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം... ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും  (3 hours ago)

Malayali Vartha Recommends