Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

വീട്ടുകാരുടെ സമ്മതത്തോടെ രജിസ്റ്റര്‍ വിവാഹത്തിനൊരുങ്ങുന്ന കമിതാക്കളെയും കുടുംബത്തെയും അപമാനിക്കാന്‍ വിവാഹപരസ്യം ആയുധമാക്കി

26 FEBRUARY 2018 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കഴിഞ്ഞ ദിവസങ്ങളില്‍ ചില തീവ്രവര്‍ഗ്ഗീയ വാദികള്‍ ചുനക്കരക്കാരനായ മുസ്ലിം യുവാവിന്റെയും തെക്കേക്കരയിലുള്ള ഹിന്ദു യുവതിയുടെയും രജിസ്റ്റര്‍ വിവാഹത്തിനായി ചെറിയനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരസ്യം ചെയ്തിരിക്കുന്ന നോട്ടീസിന്റെ ഫോട്ടോയെടുത്ത് ലൗ ജിഹാദ് എന്ന പേരില്‍ വ്യാപക പ്രചാരണം നടത്തുകയാണ്...
ഈ വിഷയത്തില്‍ മനസിലാക്കിയ ചില കാര്യങ്ങള്‍ ചുനക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പറയുന്നത് ഇങ്ങനെ: ദീര്‍ഘകാലമായി രണ്ടുപേരും പ്രണയത്തിലാണ്. യുവാവ് ഗള്‍ഫിലേക്ക് ജോലി തേടി പോയിരുന്നു. ഗള്‍ഫിലായിരുന്നപ്പോഴും പ്രണയം തുടര്‍ന്നു.
വിവരം അറിഞ്ഞ രണ്ടു വീട്ടുകാരും സ്വാഭാവികമായി ഇരുവരേയും പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. നടക്കാതെ വന്നതിനാല്‍ അവരവരുടെ മതവിശ്വാസം നിലനിര്‍ത്തിക്കൊണ്ട് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തി കൊടുക്കുവാന്‍ രണ്ട് പേരുടെയും മാതാപിതാക്കള്‍ തീരുമാനിച്ചു. അതിനായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരസ്യം നല്‍കുകയും ചെയ്തു. ഇതോടെ ഒരു പറ്റം വര്‍ഗ്ഗീയ കോമരങ്ങള്‍ വ്യാജ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്...

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളടക്കം നവ മാധ്യമങ്ങളിലൂടെ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതി പരിഗണിച്ച് അന്വേഷണം നടക്കുകയാണ്.... കൂടാതെ തങ്ങളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും തങ്ങളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാന്‍ ശ്രമിക്കുന്ന ഈ കപട സദാചാരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

രണ്ട് മതങ്ങളില്‍പ്പെട്ടവര്‍ വിവാഹിതരാവുമ്പോള്‍ വരന്റെയോ വധുവിന്റേയോ മതത്തിലേക്ക് പരിവര്‍ത്തനം നടത്തി വിവാഹം നടത്താനല്ല ഇരുവരും അവരുടെ വീട്ടുകാരും തീരുമാനിച്ചതെന്നിരിക്കെ എന്ത് ലൗജിഹാദ്.. വ്യക്തി സ്വാതന്ത്ര്യത്തിനും ഇഷ്ടാനിഷ്ടങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആര്‍ക്കാണിവിടെ അവകാശം. ആടു മേയ്ക്കല്‍, ലൗ ജിഹാദ്, എന്‍ഐഎ, സിറിയ, ഐഎസ്.. എന്നൊക്കെപ്പറഞ്ഞ് വര്‍ഗ്ഗീയതയുടെ വിഷം കലക്കാനുള്ള ഏതു തരം നീക്കവും ചെറുത്ത് നിയമപരമായും ധാര്‍മികമായുമുള്ള പിന്തുണ ഈ കുടുംബങ്ങള്‍ക്ക് എല്ലാ മതേതര മനസുകളില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ എന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, ബി.ബിനു ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (57 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends