Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...


വിഷുക്കൈനീട്ടം നൽകിയവർ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നത് എങ്ങിനെ? അതിജീവിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും, കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് ഫെന്നി...


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...

ഉത്സവത്തിനിടെയുണ്ടായ അടിപിടിക്കേസില്‍ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി രാവിലെ ലോക്കപ്പിലില്ല, ചാടിപ്പോയെന്ന് പൊലീസ്, ലോക്കപ്പില്‍ നിന്ന് എങ്ങനെ ചാടുമെന്ന് ബന്ധുക്കള്‍, പൊലീസുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ പ്രതി ഓടിപ്പോയെന്ന് റൂറല്‍ എസ്.പി 

11 MAY 2018 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

കേരളാ പൊലീസിനിത് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. വരാപ്പുഴ കസ്റ്റഡിമരണം, റിമാന്‍ഡ് പ്രതിയുടെ മരണം, പൊലീസ് അസോസിയേഷന്‍ വിവാദം അതിന് പിന്നാലെ ലോക്കപ്പില്‍ കിടന്ന പ്രതിയെ കാണാനില്ലെന്ന് പരാതി. കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി എറയം കരിക്കാട് മനീഷ് ഭവനില്‍ മനോജിനെ (28) കാണാനില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം പ്രതി സ്‌റ്റേഷനില്‍ നിന്ന് ഓടിപ്പോയതാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഏറം ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മനോജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കിട്ടിയില്ല. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേതുനാഥും വാര്‍ഡ് മെമ്പര്‍ വലിയവിള വേണുവും ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി മനോജുമായി സംസാരിച്ചിരുന്നു.

മനോജ് ലോക്കപ്പിലായിരുന്നെന്നും പ്രാഥമിക ആവശ്യം നിര്‍വഹിക്കുന്നതിന് അടക്കമുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് പറഞ്ഞത്. രാവിലെ ചെന്നപ്പോള്‍ മനോജ് ചാടിപ്പോയെന്നാണ് പറയുന്നത്. ഇത് വിശ്വസിക്കാനാവില്ലെന്ന് സേതുനാഥ് പറഞ്ഞു. ലോക്കപ്പിലുള്ള പ്രതി ചാടിപ്പോയെങ്കില്‍ രാത്രി തന്നെ അന്വേഷണം നടത്തേണ്ടേ, പ്രതിയുടെ വീട്ടുകാരെ അറിയിക്കേണ്ടേ? അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. ഉല്‍സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ മനോജും ഉള്‍പ്പെട്ടിരുന്നു. എന്നാലത് രാഷ്ട്രീയ പ്രശ്‌നമല്ലായിരുന്നു. സാധാരണ ഉല്‍സവങ്ങള്‍ക്കിടെ നടക്കുന്ന സംഘര്‍ഷമായിരുന്നെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. 

പ്രതിയെ ലോക്കപ്പില്‍ നിന്ന് കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും രാവിലെ മുതല്‍ പൊലീസ് സ്്‌റ്റേഷനില്‍ തടിച്ച് കൂടിയിരിക്കുകയാണ്. അതേസമയം മനോജിനെ കൂട്ടി പൊലീസുകാര്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. അതിനിടെ പ്രതി ഓടിപ്പോയതാണെന്നും കൊല്ലം റൂറല്‍ എസ്.പി മലയാളിവാര്‍ത്തയോട് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. മനോജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്ന് ചില പൊലീസുകാര്‍ പറയുന്നു. വരാപ്പുഴ കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരു  (2 minutes ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (22 minutes ago)

തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...  (26 minutes ago)

വിഷുക്കൈനീട്ടം നൽകിയവർ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നത് എങ്ങിനെ? അതിജീവിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും, കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് ഫെന്നി...  (34 minutes ago)

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...  (1 hour ago)

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (2 hours ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (3 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (3 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (4 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (4 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (4 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (4 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (5 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (5 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (5 hours ago)

Malayali Vartha Recommends