Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

നേതാക്കളെല്ലാം ചെങ്ങന്നൂരിലേക്ക്... എല്ലാ യോഗങ്ങളിലും വലിയ ജനപങ്കാളിത്തം. സ്ഥാനാര്‍ത്ഥികളെല്ലാം ശുഭപ്രതീക്ഷയില്‍, കലാശക്കൊട്ടിന് ഏതാനും ദിവസങ്ങള്‍ മാത്രം

24 MAY 2018 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാര്‍ ദേവും നേര്‍ക്കുനേര്‍. സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഇരുവരും മണ്ഡലത്തിലെത്തി. പിണറായി വിജയന്‍ ഇന്നും നാളെയുമായി 11 പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. ഇന്ന് ആറ് പൊതുയോഗങ്ങളില്‍ അദ്ദേഹം സംസാരിക്കും. സര്‍ക്കാരിന് കരുത്തേകാന്‍ ചെങ്ങന്നൂരില്‍ വിജയിച്ചേ മതിയാകൂ എന്നാണ് പിണറായി ജനങ്ങളോടും പാര്‍ട്ടിപ്രവര്‍ത്തകരോടും പറഞ്ഞത്. നാളെ പിണറായി അഞ്ച് വേദികളില്‍ സംസാരിക്കും. എ.കെ ആന്റണി തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞാണ് പിണറായി പ്രചരണ പരിപാടികള്‍ ആരംഭിച്ചത്. 

ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രചരണത്തിനായാണ് ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാര്‍ ദേവ് എത്തിയത്. പൊതുയോഗങ്ങള്‍ക്ക് പുറമേ റാലികളിലും അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും ചെങ്ങന്നൂരിലെത്തിയിട്ടുണ്ട്. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ് ബിപ്‌ളവ് മണ്ഡലത്തിലെത്തിയത്. ത്രിപുരയിലെ സി.പി.എമ്മിന്റെ പരാജയകാരണത്തെ കുറിച്ചും അവരുടെ അക്രമങ്ങളെക്കുറിച്ചും ബിപ്‌ളവ് പൊതുയോഗങ്ങളില്‍ വിശദീകരിക്കും. അതിനാണ് ബിപഌവിനെ ബി.ജെ.പി രംഗത്തിറക്കിയത്. 

യു.ഡി.എഫിന് വേണ്ടി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പ്രചരണയോഗങ്ങളില്‍ പങ്കെടുക്കുന്നു എന്നതാണ് യു.ഡി.എഫ് ക്യാമ്പിന്റെ ആവേശം. തങ്ങള്‍ക്കൊപ്പം അവസാനം വരെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ച കെ.എം മാണി പഴയ ലാവണത്തിലേക്ക് പോയതിന്റെ ചെറിയ ജാള്യത എല്‍.ഡി.എഫിനുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അടക്കം മണ്ഡലത്തിലെത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. എല്ലാ പാര്‍ട്ടികളുടെയും യോഗങ്ങളില്‍ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വന്‍ പങ്കാളിത്തം ഉണ്ട്. ഇത് എല്ലാ നേതാക്കള്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (46 minutes ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (2 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (2 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (2 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (3 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (3 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (4 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (4 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (4 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (4 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (4 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (5 hours ago)

Malayali Vartha Recommends