Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടുമൊരു മലയാളി എത്താനുള്ള സാധ്യതകൾ തെളിയുന്നു

22 FEBRUARY 2023 01:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടുമൊരു മലയാളി എത്താനുള്ള സാധ്യതകൾ തെളിയുന്നു.  നിലവിലുള്ള ഡിജിപി അനിൽകാന്ത് ജൂൺ 30ന് വിരമിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ അഞ്ചുപേരുടെ പ്രാധമിക പട്ടിക തയ്യാറാക്കി യുപിഎസ് സിക്കു കൈമാറിയത്..പട്ടികയിൽ മലയാളിയായ എഡിജിപി കെ പത്മകുമാറാണ് ഒന്നാം സ്ഥാനത്ത്.. പോലീസ് ഹെഡ്ക്വാട്ടേഴ്സ്  എഡിജിപിയായ പത്മകുമാർ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്.

2025 വരെ കാലാവധിയുണ്ട്..ട്രാൻസ്പോർട്ട് കമ്മീഷണർ,തീരസംരക്ഷൺസേനാ മേധാവി,പോലീസ് അക്കാദമി ഡയറക്ടർ തുടങ്ങി നിരവധി പദവികളിൽ പേരെടുത്തിട്ടുണ്ട്..ചുരുളി എന്ന സിനിമയിൽ നിയമവിരുദ്ധമായ പരാമർശങ്ങൾ  കടന്നുകൂടിയോ എന്നുള്ള നിരീക്ഷണത്തിന്  ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ കൂടിയായിരുന്നു പത്മകുമാർ.

നിയമവിരുദ്ധ ഭാഗങ്ങൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. കേരളത്തിൽ ഡിജിപി റാങ്കിലെത്തിയ ആദ്യവനിത ആർ ശ്രീലേഖയ്ക്ക് ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവി നൽകാത്തത് ഏറെ വിവാദമായിരുന്നു. അന്ൽകാന്തിന് സർവീസ് കാലാവധി നീട്ടിനൽകിയത് സിപിഎമ്മിന്റെ അനിഷ്ടക്കാരായ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ വേണ്ടിയാണെന്നും ആക്ഷേപം ഉയർന്നതാണ്.

 എന്തായാലും ഡിജിപി അനിൽകാന്തിന് ജൂൺ 30 ന് വിരമിച്ചേ മതിയാകൂ. അതാണ് സർക്കാർ പുതിയ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.സംസ്ഥാനം നൽകുന്ന പട്ടികയിൽനിന്നാകും യു പി എസ് സി ഒരാളെ ഡിജിപിയായി നിശ്ചയിക്കക.ഈ പട്ടികയിലാണ് പിണറായിക്ക് താൽപ്പര്യമുള്ള പത്മകുമാർ ഒന്നാമതായി സ്ഥാനം പിടിച്ചത്.പത്മകുമാർ ഡിജിപിയായാൽ വീണ്ടും ഈ സ്ഥാനത്ത് എത്തുന്ന മലയാളികൂടിയാകും അദ്ദേങം.

നേരത്തെ ടി പി സെൻകുമാറാണ് ഈ സ്ഥാനത്തിരുന്ന മലയാളി ഡിജിപി.അദ്ദേഹമാകട്ടെ പിണറായിയോട് നിയമയുദ്ധം നടത്തി ഡിജിപിയായി എത്തുകയായിരുന്നു..ഒരുപക്ഷെ മുഖ്യമന്ത്രി എതിർത്തിട്ടും ഡിജിപി പദവിയിലെത്തിയ അപൂർവ്വം വ്യക്തികൂടിയാണ് സെൻകുമാർ..ഇത്തവണ എഡിജിപിമാരായ കെ പദ്‌മകുമാറിനെകൂടാതെ, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്‌കുമാര്‍, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച  മറ്റ് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍.ഇവരിൽ പത്മകുമാർ അല്ലാതെ മറ്റൊരാൾ ഡിജിപി ആകാനുള്ള സാധ്യത വളരെ കുറവാണ്.എങ്കിലും കേരളമല്ലെ അവസാന നിമിഷം കാര്യങ്ങൾ തകിടം മറിഞ്ഞേക്കാമെന്നും ടി പി സെൻകുമാറിനെ ചൂണ്ടിക്കാട്ടി വേണമെങ്കിൽ പറയുകയും ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (26 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (33 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (45 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (52 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends