Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ഖത്തര്‍; ദുരിതാശ്വാസ സാമഗ്രികളുമായി ഖത്തര്‍ എയര്‍വേഴ്‌സ് നാളെ തിരുവനന്തപുരത്തെത്തും

20 AUGUST 2018 03:47 PM IST
മലയാളി വാര്‍ത്ത

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ഖത്തറും രംഗത്തിയിരിക്കുകയാണ്. കേരളത്തിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിക്കുമെന്നാണ് ഖത്തറിന്റെ വാഗ്ദാനം. ഖത്തര്‍ എയര്‍വേഴ്‌സ് വഴിയാകും സാധനങ്ങൾ എത്തിക്കുക.

ഖത്തറില്‍ നിന്ന് പുറപ്പെടുന്ന ദോഹ-തിരുവനന്തപുരം യാത്രാ വിമാനത്തില്‍ 21 മുതല്‍ 29 വരെ സൗജന്യമായി ദുരിതാശ്വാസ സാമഗ്രികളെത്തിക്കും. കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികളെത്തിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഖത്തര്‍ എയര്‍വേയ്സില്‍നിന്നു പിന്തുണ അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് തീരുമാനം.

വിമാനത്തില്‍ 50 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികള്‍ കേരളത്തിലെത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങള്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ഥനകളുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ചീഫ് ഓഫിസര്‍ പറഞ്ഞു.

മേഖല എത്രയും വേഗം ദുരന്തത്തില്‍നിന്നു തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും ഗ്യൂം ഹാലക്സ് പറഞ്ഞു. കേവലം ഒരു കാര്‍ഗോ കാരിയര്‍ എന്നതിനുമപ്പുറം ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ മാനുഷിക പ്രശ്നങ്ങള്‍ക്കു വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖര ഭക്ഷണ പദാര്‍ഥങ്ങള്‍, വെള്ളം, വസ്ത്രങ്ങള്‍, ആവശ്യമുള്ള മരുന്നുകള്‍ എന്നിവയാണു ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കേണ്ടത്. 100 കിലോ വരെയുള്ള പാക്കറ്റുകളാണ് അനുവദിക്കുക. ഷിപ്മെന്റ് ബുക്ക് ചെയ്യാനും മറ്റു വിവരങ്ങള്‍ക്കും +974 4018 1685 , +974 6690 8226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (2 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (5 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (35 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (4 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

Malayali Vartha Recommends