Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അബുദാബിയില്‍ ഫ്‌ലാറ്റില്‍ രഹസ്യമായി നിയമവിരുദ്ധ പ്ലാസ്റ്റിക് സര്‍ജറി; ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഫ്‌ലാറ്റില്‍ അനധികൃതമായി ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നതായി കണ്ടെത്തിയതി

14 SEPTEMBER 2018 12:15 AM IST
മലയാളി വാര്‍ത്ത

More Stories...

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി സ്രത്രീകള്‍ എപ്പോഴും പുതുവഴികള്‍ തേടിക്കൊണ്ടിരിക്കും. പ്ലാസ്റ്റിക് സര്‍ജറി മുലം സുന്ദരിമാരായവരും അതുപോലെ തന്നെ വികൃതമായവരും ഉണ്ട് ലോകത്തില്‍ എന്നാല്‍ കാര്യങ്ങള്‍ നടത്തേണ്ടത് ലൈസന്‍സുള്ള മെഡിക്കല്‍ വിദഗ്ധരാണ്. ഈ സാഹചര്യം നിലനില്‍ക്കെ അബുദാബിയിലെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡില്‍ സ്ത്രീകള്‍ക്കായി രഹസ്യ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതായി കണ്ടെത്തി. പരിശോധനയില്‍ സൗന്ദര്യവര്‍ധക വസ്തുക്കളും പ്ലാസ്റ്റിക് സര്‍ജറിക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു.ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ലാണ് സൗന്ദര്യവര്‍ധക വസ്തുക്കളും പ്ലാസ്റ്റിക് സര്‍ജറിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തത്. താമസിക്കാന്‍ അനുവാദം നല്‍കിയിരുന്ന ഫ്‌ലാറ്റിലാണ് അനധികൃതമായി ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

തലസ്ഥാന നഗരത്തിലെ ഈ ഫ്‌ലാറ്റില്‍ നിയമവിരുദ്ധമായാണ് സ്ത്രീകള്‍ക്കുള്ള സൗന്ദര്യവര്‍ധക സേവനങ്ങള്‍ നല്‍കിയിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ നടത്തേണ്ടത് ലൈസന്‍സുള്ള മെഡിക്കല്‍ വിദഗ്ധര്‍ മാത്രമാണെന്നും ഡിഇഡി അധികൃതര്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഫ്‌ലാറ്റ് ഉടമസ്ഥനെതിരെ നിയമനടപടിയും പിഴയും ഉണ്ടാകും. തുടര്‍ നടപടിക്കായി കേസ് കൈമാറിയെന്ന് അധികൃതര്‍ പറഞ്ഞു. പിഴത്തുക എത്രയെന്നു വ്യക്തമല്ല. നഗരത്തിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്‌ഡെന്ന് ഡിഇഡി കൊമേഴ്‌സ്യല്‍ ഡിപാര്‍ട്ട്‌മെന്റ് ആക്ടിങ് ഡയറക്ടര്‍ അഹമ്മദ് തറാഷ് അല്‍ ഖ്വബൈസി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (13 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (22 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (28 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (39 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends