Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈറ്റിൽ ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി;5 ദിവസത്തെ അവധി;ഗരങ്ങള്‍ ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമായി

08 FEBRUARY 2019 12:25 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സന്തോഷ വാർത്ത . കുവൈറ്റില്‍ ദേശീയദിനാഘോഷങ്ങളെ വരവേല്‍ക്കാനായി വിപുലമായ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ കുവൈറ്റ് ടവര്‍, പ്രധാന കെട്ടിടങ്ങള്‍ എന്നിവയൊക്കെ ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമായി മാറി .

ആഘോഷങ്ങളോടനുബന്ധിച്ച്‌ ഇന്നലെ വൈകിട്ട് നടന്ന ബൈക്ക് റാലി സംഗമം അത്യാകര്‍ഷകമായി.നാടും നഗരവു൦ ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.ദേശീയ ദിനം പ്രമാണിച്ച്‌ ഈ മാസത്തെ ശമ്പളം 21 ന് മുൻപായി അക്കൌണ്ടുകളില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ പങ്കെടുക്കാന്‍ ബഹ്റിന്‍ ഉള്‍പ്പെടെയുള്ള മറ്റ്‌ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി യുവാക്കളാണ് കുവൈറ്റില്‍ എത്തിയത്.

5 ദിവസം നീണ്ടുനില്‍ക്കുന്ന അവധിയോടെ ദേശീയ ദിനാഘോഷങ്ങള്‍ കൊഴുപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന കുവൈറ്റി സമൂഹം. 22 മുതല്‍ കുവൈറ്റിലെ സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും മറ്റ്‌ സ്ഥാപനങ്ങളും അവധിയിലെക്ക് പ്രവേശിക്കുകയാണ്. ഔദ്യോഗിക അവധി 24, 25, 26 തീയതികളിലാണെങ്കിലും വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും വാരാന്ത്യ അവധി കൂടി കണക്കാക്കുമ്പോൾ ആകെ അവധി ദിവസങ്ങള്‍ അഞ്ചായി മാറിയിരിക്കുകയാണ്.

വാരാന്ത്യ അവധിക്കും ദേശീയ ദിന അവധിക്കും ഇടയിലുള്ള ഞായറും അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വലിയ ജനമുന്നേറ്റം തന്നെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends