Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അന്‍വര്‍ ഇടതുമുന്നണിയിലെ പുഴുക്കുത്ത്; പൊന്നാനി ഇടതുമുന്നണി സ്ഥാനാർഥി പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ കടുത്ത നിലപാടുമായി എ .ഐ.വൈ.എഫ്

02 MAY 2019 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

പൊന്നാനി ഇടതുമുന്നണി സ്ഥാനാർഥി പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ കടുത്ത നിലപാടുമായി എ .ഐ.വൈ.എഫ്. ഇടതുമുന്നണിയില്‍ കയറിക്കൂടിയ പുഴുക്കുത്താണ് പി.വി അന്‍വറെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ഗവാസ് ആരോപിച്ചു. നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മാത്രമാണ് പിന്തുണച്ചതെന്നും നിയമലംഘനങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഗവാസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഇടതുപക്ഷം എന്നത് ചില നിലപാടുകളുടെ കൂടി പേരാണ്. സത്യവും നീതിയും സമഭാവനയും ഉയർത്തിപ്പിടിക്കുന്ന, വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെയും നിസ്സഹായരുടെയും ശബ്ദമായി മാറുന്ന നിലപാടുകളുടെ കരുത്താണ് ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത്.

ഒന്നിച്ചൊന്നായ് പോരാട്ട പാതയിൽ അണിനിരക്കുന്നവർക്കിടയിലേക്ക് പല കാലങ്ങളിലും ചില നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടാവാറുണ്ട്. നല്ലതല്ലാത്ത മാർഗ്ഗങ്ങളിലൂടെ കുന്നുകുടിയ സമ്പത്തിന്റെ ദന്തഗോപുരങ്ങളിലിരിക്കുന്ന ചിലർക്ക് അധികാര മോഹം വന്നു ചേരുക സ്വാഭാവികം. അധികാരത്തെ മറയാക്കി കൊള്ളരുതായ്മകൾ ചെയ്തു കൂട്ടുന്ന മറ്റു പലരേയും കാണുമ്പോൾ ഇത്തരം പണക്കാർക്കും മോഹമുദിക്കും. ഇത്തരത്തിൽ ഇടതു മുന്നണിയിൽ കയറി പറ്റിയ പുഴുക്കുത്താണ് പി.വി അൻവർ എന്ന അൻവർ മുതലാളി.

അധികാരത്തിന്റെ ബലത്തിൽ നിയമങ്ങൾ ലംഘിച്ചും ജനങ്ങളെ വെല്ലുവിളിച്ചും മുതലാളി മുന്നോട്ട് പോവുകയാണ്. ഒരിക്കലും ഈ മുതലാളിയുടെ കടന്നുകയറ്റങ്ങൾക്ക് മുമ്പിൽ സി പി ഐ പതറി നിന്നിട്ടില്ല. അതു കൊണ്ട് തന്നെയാണ് അൻവർ മുതലാളിക്ക് എന്നും സി പി ഐ ശത്രുപക്ഷത്താവുന്നത്.

രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളൊരു പൊതു തെരഞ്ഞെടുപ്പാണ് നടക്കുന്നത് വർഗീയ ഫാസിസ്റ്റ് കൾക്ക് മുന്നിൽ മുട്ടുമടക്കണമോ, രാജ്യം അതിന്റെ അന്തസത്തയോടെ നിലനിൽക്കണമോ എന്ന ചോദ്യത്തോടെയാണ് നാം തെരഞ്ഞെടുപ്പിനെ നേരിട്ടത്.അത്തരമൊരു ഘട്ടത്തിൽ പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എന്നത് മാത്രമാണ് അൻവറിനെ പിന്തുണക്കുന്നതിലെ സി.പി.ഐ ശരി.

വയനാട്ടിലും ഏറനാടും മത്സരിച്ചപ്പോൾ എതിർത്തതും, നിലമ്പുരിൽ പിന്തുണച്ചതും, കക്കാടംപൊയിലിൽ സമരം നടത്തിയതും ആ ഇടത്പക്ഷ ശരിയുടെ ഭാഗമാണ്.പൊന്നാനിയിൽ അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി ശക്തമായി പ്രവർത്തിക്കുമ്പോൾ സി.പി.ഐ യെ നയിച്ചത് പാർട്ടി ഉയർത്തിപ്പിടിക്കുന്ന രാഷ്ടീയത്തിന്റെ കരുത്താണ്. അൻവർ എന്ന വ്യക്തിയല്ല, ഇടതുപക്ഷം എന്ന ബോധമാണ് ഞങ്ങളെനയിച്ചത്. സ്ഥാനാർത്ഥി ഒരു പ്രതീകം മാത്രം, കത്രിക അതിനായുള്ള ഒരു അടയാളവും.

തെരഞ്ഞെടുപ് കഴിഞ്ഞതോടെ അൻവർ വെറും അൻവാറുകുന്നു. പക്ഷേ സി.പി.ഐ. ഒരിക്കലും മാറുന്നുമില്ല. പ്രിയ അൻവർ നിങ്ങളുടെ ലോകം വളരെ ചെറുതാണ്. കുറേ പണവും സിൽബന്തികളും, കയ്യേറ്റവും, കള്ളത്തരങ്ങളും എന്നതിനപ്പുറം ആ ലോകത്തിന് വളർച്ചയില്ല. ഞങ്ങളുടെ ലോകം വളരെ വലുതാണ്. അത് തിരിച്ചറിയാനുള്ള വലുപ്പം നിങ്ങൾക്ക് ഒരിക്കലും ഉണ്ടാവുകയുമില്ല.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends