Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

നിർണായക പ്രഖ്യാപനവുമായി അറബ് രാഷ്ട്രം; പ്രവാസികൾക്കായി പുതിയ മാർഗനിർദേശങ്ങളം മാനദണ്ഡങ്ങളും ഇങ്ങനെ, നാട്ടിലേക്ക് മടങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാൻ ഇളവുകൾ

10 NOVEMBER 2020 11:52 AM IST
മലയാളി വാര്‍ത്ത

സാമ്പത്തിക പ്രസിന്ധി മറികടക്കാൻ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രാജ്യങ്ങൾ കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയാണ്. ഇളവുകൾ നൽകുന്നത് കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ്. കൊറോണ വ്യാപനം മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് പ്രവാസികളും പ്രവാസലോകവും തന്നെയാണ്. ആ പ്രതിസന്ധി മറികടക്കാൻ പ്രവാസികൾക്കായി കൂടുതൽ ഇളവുകൾ നൽകുകയാണ് ഗൾഫ് രാജ്യങ്ങൾ. വിസ ചട്ടങ്ങളിലടക്കമാണ് ഇളവുകൾ കൈക്കൊണ്ടിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുകയാണ് ഇളവുകൾ നൽകുന്നതിലൂടെ അറബ് രാജ്യങ്ങൾ ലക്ഷ്യംവെക്കുന്നത്. എന്നാലിതാ കൊവിഡ് സാഹചര്യത്തിൽ ഒമാനിലെ വിമാനത്താവളങ്ങൾ പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു.

അതോടൊപ്പം തന്നെ രാജ്യത്ത് കൊവിഡ് കേസുകൾ തുടരുന്ന സാഹചര്യത്തിൽ സ്വദേശികളെയും വിദേശികളെയും ഉൾപ്പെടുത്തി ദേശീയ സെറോളജിക്കൽ സർവേയുടെ നാലാം ഘട്ടം ഒമാൻ ഭരണകൂടം ആരംഭിക്കുകയുണ്ടായി. രാജ്യത്തെ കൊവിഡ് വ്യാപനത്തിൻ്റെ തോത് തിരിച്ചറിഞ്ഞ് തുടർ പ്രവർത്തനങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർവേകൾ നടത്തുന്നത് തന്നെ. ഇതിലൂടെ എല്ലാ പ്രായത്തിലുമുള്ളവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രവാസികളിലാണ് കൊവിഡ് കേസുകൾ കൂടുതലെന്ന റിപ്പോർട്ടാണ് ആദ്യഘട്ട സർവേ റിപ്പോർട്ടിൽ നിന്ന് വ്യക്തമായത്.

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ട് തുടരുന്നതിനിടെ ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജറ്റ് എന്നീ വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരിച്ചും സർവീസുകൾ നിർത്തലാക്കിയതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയിലായി. നവംബർ 30 വരെയുള്ള എയർ ബബ്ൾ കരാർ പ്രകാരമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം പുനർനിർണയിച്ചതോടെയാണ് ഈ സാഹചര്യം ഉരുവായത്. ഇതോടെയാണ് സ്വകാര്യ വിമാനക്കമ്പനികളോട് സർവീസുകൾ അവസാനിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയത്. ന്നാൽ കൊവിഡ് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നിലനിൽക്കെ സർവീസുകൾ നിർത്തലാക്കിയത് പ്രവാസികളെ വളരെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം തന്നെ 15 വയസും അതിൽ താഴെയുള്ള കുട്ടികൾ പി സി ആർ പരിശോധന നടത്തേണ്ടതില്ല. രാജ്യത്തെ വിദേശ എംബസികളിൽ ജോലി ചെയുന്ന നയതന്ത്ര ഉദ്യോഗസ്ഥർ കൊവിഡ് പരിശോധന ആവശ്യമില്ല എന്നാണ് വ്യക്തമാക്കുന്നത്. 38 ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ താപനിലയുള്ള ഏതെങ്കിലും യാത്രക്കാരനെ വിമാനത്താവളത്തിലെ തെർമൽ സ്ക്രീനിംങ്ങിൽ തിരിച്ചറിയുന്നുവെങ്കിൽ അവർ കൊവിഡ് പിസിആർ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.

അതോടൊപ്പം തന്നെ രാജ്യത്തെക്ക് പുറപ്പെടുന്നവർ 96 മണിക്കൂർ മുൻപ് കൊവിഡ് പിസിആർ പരിശോധന നിർബന്ധമായും നടത്തണം. ഏതെങ്കിലും അംഗീകൃത ലാബുകളിൽ നടത്തിയ പരിശോധനയുടെ ഫലം യാത്രക്കാർ കരുതിയിരിക്കണം. മാത്രമല്ല രാജ്യത്ത് എത്തുന്ന യാത്രക്കാർ പി സി ആർ ടെസ്‌റ്റിന് വിധേയമാകുകയും കൊവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസം ക്വാറൻ്റൈനിൽ കഴിയുകയും വേണം. നെഗറ്റീവ് ഫലമാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാവുന്നതാണ്. മൂന്നാമത് ഒരു പരിശോധന കൂടി നടത്താന്‍ താല്‍പ്പര്യമില്ലാത്തവര്‍ 14 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞിരിക്കണം. നിർദ്ദേശങ്ങൾ നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (5 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (5 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (5 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (5 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (6 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends