Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക് എല്ലാരും കുറച്ചു; അനക്കമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്, ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള ഷെ​ഡ്യൂ​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െന്‍റ ടി​ക്ക​റ്റ്​ നി​ര​ക്ക് 204 ദീ​നാ​റി​ന​ടു​ത്ത്

11 NOVEMBER 2020 03:07 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ ഒന്നൊന്നായി നീങ്ങുമ്പോൾ പഴയനിലയിലേക്ക് തിരിച്ചെത്താൻ കാത്തിരിക്കുകയാണ് പ്രവാസലോകം. എന്നാൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് കടക്കാനുള്ളത് വലിയ കടമ്പകൾ. പ്രതിസന്ധികൾ പരിഹരിക്കാൻ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഗ​ള്‍​ഫ്​ എ​യ​ര്‍ ഉ​ള്‍​പ്പെ​ടെ കു​റ​ച്ചി​ട്ടും എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ​പ്ര​സി​ന്​ കു​ലു​ക്ക​മി​ല്ലെന്ന് വ്യാപക പ്രചാരണം. ബഹ്‌റൈനിൽ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള ഷെ​ഡ്യൂ​ളി​ല്‍ 204 ദീ​നാ​റി​ന​ടു​ത്താ​ണ്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െന്‍റ ടി​ക്ക​റ്റ്​ നി​ര​ക്ക് എന്നത്. അ​തേ​സ​മ​യം, ഗ​ള്‍​ഫ്​ എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ 174 ദീ​നാ​റി​നും കൊ​ച്ചി​യി​ല്‍​നി​ന്ന്​ 172 ദീ​നാ​റി​നും ടി​ക്ക​റ്റുകൾ​ ല​ഭ്യ​മാ​ണ്.

ഗ​ള്‍​ഫ്​ എ​യ​ര്‍ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍ ബ​ഹ്​​റൈ​നി​ലെ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ങ്ങ​ളെ​യും ട്രാ​വ​ല്‍ ഏ​ജ​ന്‍​റു​മാ​രു​ടെ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളെ​യും ക​ണ്ട്​ നി​വേ​ദ​നം ന​ല്‍കുകയുണ്ടായി. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹാ​യ​വും തേ​ടി. ബി.​കെ.​എ​സ്.​എ​ഫ്, കെ.​എം.​സി.​സി, ഫ്ര​ന്‍​ഡ്​​സ്​ സോ​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍, ഒ.​െ​എ.​സി.​സി, ബ​ഹ്​​റൈ​ന്‍ പ്ര​തി​ഭ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തിയി​രു​ന്നു.

അതേസമയം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ ശ്ര​മ​ത്തിന്റെ ഫ​ല​മാ​യാ​ണ്​ നി​ര​ക്ക്​ കു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന്​ പ്ര​വാ​സി ക​മീ​ഷ​ന്‍ അം​ഗം സു​ബൈ​ര്‍ ക​ണ്ണൂ​ര്‍ വ്യക്തമാക്കി. എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െന്‍റ നി​ര​ക്ക്​ കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി തന്നെ ഉണ്ട്. ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ നി​ര​വ​ധി പേ​ര്‍ ഇ​തി​ന​കം ഉ​യ​ര്‍​ന്ന നി​ര​ക്ക്​ ന​ല്‍​കി ബു​ക്ക്​ ചെ​യ്​​ത്​ ക​ഴി​ഞ്ഞു.

അതായത് ഡി​സം​ബ​ര്‍ ര​ണ്ട്, ഒ​മ്ബ​ത്, 16, 23, 30 തീ​യ​തി​ക​ളി​ല്‍​ 38,992 രൂ​പ​യാ​ണ്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െന്‍റ വെ​ബ്​​സൈ​റ്റി​ല്‍ കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ കാ​ണി​ക്കു​ന്ന​ത്. ഒപ്പം മ​റ്റ്​ വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ നി​ര​ക്ക്​ കു​റ​ച്ച​തി​നാ​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും നി​ര​ക്ക്​ കു​റ​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന്​ പ്ര​വാ​സി സം​ഘ​ട​ന​ക​ളും ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളും ആ​വ​ശ്യ​പ്പെ​ടുകയാണ്. എ​മി​റേ​റ്റ്​​സ്​ 125 ദീ​നാ​ര്‍ നി​ര​ക്കി​ലാ​ണ്​ കേ​ര​ള​ത്തി​ല്‍​നി​ന്ന്​ ദു​ബൈ വ​ഴി സ​ര്‍​വി​സ്​ ആ​രം​ഭി​ച്ച​ത്. ഇ​ത്​ ഇ​പ്പോ​ള്‍ 110 ദീ​നാ​റാ​യി കു​റ​ഞ്ഞി​ട്ടു​മുണ്ട്. ​ൈഫ്ല ​ദു​ബൈ 100 ദീ​നാ​ര്‍ നി​ര​ക്കി​ലാ​ണ്​ കേ​ര​ള​ത്തി​ല്‍​നി​ന്ന്​ സ​ര്‍​വി​സ്​ പ്ര​ഖ്യാ​പി​ച്ച​ത് തന്നെ. എ​ന്നാ​ല്‍, ദു​ബൈ വിസ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (6 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (23 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (31 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (45 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends