Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

23 കാരറ്റ് ഫ്രഞ്ച് സ്വർണത്തിൽ തീർത്ത കൊട്ടാര വാതിലുകൾ; അബുധാബിയിൽ ഇങ്ങനെയൊരു സ്ഥലമോ? കണ്ടാൽ കണ്ണ് തള്ളും, വിസ്മയ കവാടം തുറന്നതോടെ ഖസർ അൽ വതനിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം

12 NOVEMBER 2020 12:37 PM IST
മലയാളി വാര്‍ത്ത

വിസ്മയങ്ങളുടെ നാടാണ് യുഎഇ. കൊറോണ വ്യാപനം നൽകിയ വിലക്കുകൾ മറികടന്ന് സഞ്ചാരികൾക്കായി വാതിലുകൾ തുറന്നു. എന്നാൽ ഇതാ വിസ്മയ കവാടം തുറന്നതോടെ ഖസർ അൽ വതനി അഥവാ പ്രസിഡൻഷ്യൽ പാലസിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ആധുനികതയും പൗരാണികതയും സമന്വയിച്ച ദേശത്തിന്റെ കൊട്ടാരം സന്ദർശകർക്കു സമ്മാനിക്കുന്നത് അവിസ്മരണീയ അനുഭവം തന്നെയാണ്. വിസിറ്റേഴ്സ് സെന്ററിൽനിന്ന് സന്ദർശകരെ വാഹനം പൂന്തോട്ടത്തിലൂടെ മുഖ്യ കവാടത്തിലെത്തിക്കും.

അവിടെ യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വാക്കുകൾ ചേർത്തുവച്ച മനോഹര ശിൽപം അതിഥികളെ വരവേൽക്കുന്നതാണ്. തുടർന്ന് അകത്തളങ്ങളിലെ കൗതുക കാഴ്ചകളിലേക്ക് കടക്കുംന്നതാണ്. ഗ്രേറ്റ് ഹാളിനു മുകളിൽ ലോകത്തെ ഏറ്റവും വലിയ താഴികക്കുടംസഞ്ചാരികൾക്കായി കാത്തിരിക്കും. ഇസ്‌ലാമിക നാഗരികതയുടെ പ്രതീകമാണ് ഇവിടെ എങ്ങും കാണാൻ സാധിക്കുക. ഹാളിലെ ആർട്ട് ഇൻസ്റ്റലേഷനുകളിലൂടെ നോക്കിയാൽ ഓരോ ഡിസൈനുകളുടെ പ്രത്യേകതകൾ വേറിട്ടു തന്നെ കാണാൻ കഴിയും.

അങ്ങനെ ഇതിലൂടെയുള്ള രാത്രി കാഴ്ചകൾക്ക് ബഹുവർണം. വെസ്റ്റ് വിങിൽ സ്പിരിറ്റ് ഓഫ് കൊളാബറേഷൻ, പ്രസിഡൻഷ്യൽ ബാങ്ക്വറ്റ്, പ്രസിഡന്റ് ഗിഫ്റ്റ്, ഭരണസിരാകേന്ദ്രം തുടങ്ങി അത്യപൂർവ കാഴ്ചകളാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ യുഎഇയിലെത്തിയ രാഷ്ട്ര നേതാക്കൾക്ക് വിരുന്നു നൽകിയതു പ്രസിഡൻഷ്യൽ ബാങ്ക്വറ്റിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 1.4 ലക്ഷം വെള്ളി, ക്രിസ്റ്റൽ കഷ്ണങ്ങൾകൊണ്ട് ഒരുക്കിയ ഭക്ഷണശാല കാണാൻ സാധിക്കും. യുഎഇ പ്രസിഡന്റിന് ലഭിച്ച സമ്മാനങ്ങളാണ് മറുവശത്ത് ഒരുക്കിയിട്ടുള്ളത്.

അതേസമയം 23 കാരറ്റ് ഫ്രഞ്ച് സ്വർണത്തിൽ തീർത്ത കൊട്ടാര വാതിലുകളാണ് മറ്റൊരു ആകർഷണം. രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും വിവരിക്കുന്ന ലഘു ചിത്രവും വെസ്റ്റ് വിങിൽ കാണാൻ സാധിക്കും. അകക്കാഴ്ചകൾ കണ്ടിറങ്ങുന്നവർക്ക് അറബിക്കടലിന്റെ പശ്ചാത്തലത്തിൽ വെണ്ണക്കൽ കൊട്ടാരത്തിന്റെ രാത്രി ഭംഗി ആസ്വദിക്കാനും കഴിയുന്നതാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ ബഹുവർണ കാഴ്ചകൾ.ഒരുക്കിയ ഷോ വൈകിട്ട് 7.30നാണ്.

ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി 7.30 വരെയുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. തിങ്കൾ അവധി. സന്ദർശകർ മാസ്കും ഗ്ലൗസും കൃത്യമായും ധരിക്കണം. 2 മീറ്റർ അകലം പാലിക്കണം. കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. നിരക്ക് 60 ദിർഹം. 4 മുതൽ 17 വയസ്സുവരെയുള്ളവർക്ക് 30 ദിർഹം നൽകുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (4 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (5 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (5 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (5 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (5 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends