Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിച്ച് ദുബായിലെ കമ്പനികൾ; മടങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ അറബ് രാജ്യങ്ങൾ ആരംഭിച്ചു, ശമ്പളം പൂർവസ്ഥിതിയിലാക്കിയത് തന്റെ ദീപാവലി സമ്മാനമെന്ന് അധികൃതർ

12 NOVEMBER 2020 05:28 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത് പ്രവാസികൾ തന്നെയാണ് . എന്നാൽ കൊവിഡ്-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ജനജീവിതം സാധാരണ നിലയിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയാണ്. പ്രതിസന്ധി രൂക്ഷമായ ഗൾഫ് രാജ്യങ്ങൾ പ്രവാസികൾക്കായും കൂടുതൽ ഇളവുകൾ നൽകുകയാണ്. ഇതിലൂടെ മടങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ അറബ് രാജ്യങ്ങൾ ആരംഭിച്ചു.

മാത്രമല്ല കോവിഡ്19 കാലത്ത് വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിച്ച് ദുബായിലെ കമ്പനികൾ. മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യക്കാരുടേതടക്കം ഒട്ടേറെ കമ്പനികൾക്ക് ജീവനക്കാരുടെ ശമ്പളം 30 മുതൽ 50% വരെ വെട്ടിക്കുറക്കാൻ കാരണമായത് തന്നെ. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ദുബായിലെ ഡാന്യൂബ് ഗ്രൂപ്പ് ജീവനക്കാർക്ക് വെട്ടിക്കുറച്ചിരുന്ന ശമ്പളം പനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ഏപ്രിൽ, മേയ് മാസങ്ങളിലായി 30% വേതനമായിരുന്നു കുറച്ചിരുന്നത്. ജീവനക്കാരുടെ കഠിന പ്രയത്നമാണ് തന്റെ കമ്പനിയെ ഉന്നതിയിലെത്തിച്ചതെന്നും വേതനക്കുറവ് സംഭവിച്ചതോടെ പലരും സാമ്പത്തിക പ്രതിസന്ധിയിലായെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും ചെയർമാൻ റിസ് വാൻ സാജൻ പറയുകയുണ്ടായി. ശമ്പളം പൂർവസ്ഥിതിയിലാക്കിയത് തന്റെ ദീപാവലി സമ്മാനമാണെന്നും വ്യക്തമാക്കിയിരുന്നു. മറ്റു കമ്പനികൾ ജോലിക്കാരെ പിരിച്ചുവിടുന്ന സമയത്ത് ഡാന്യൂബ് 350 പേരെ പുതുതായി നിയമിച്ചെന്നും പറയുകയുണ്ടായി. ജീവനക്കാരുടെ വേതനം 20% മുതൽ വെട്ടിക്കുറച്ചിരുന്ന ദുബായിലെ മറ്റ് ഇന്ത്യൻ കമ്പനികളായ എൽപിഎച്ച് ഫിനാൻഷ്യൽ സർവീസസ്, ബാഫ് ലെഹ് ജ്വല്ലറി എന്നിവയും ഇനി മുതൽ പഴയ ശമ്പളം തന്നെ നൽ‌കാൻ തീരുമാനിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (12 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (19 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (35 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (52 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

Malayali Vartha Recommends