Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

പ്രവാസികൾക്ക് ആശ്വാസവാർത്ത നൽകി അറബ് രാഷ്ട്രം; കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് പിന്‍വലിക്കുന്നതോടെ നേരിട്ട് വരുന്നതിനായി പ്രത്യേക പാക്കേജുകളുമായി വിമാന കമ്പനികള്‍

16 NOVEMBER 2020 11:26 AM IST
മലയാളി വാര്‍ത്ത

കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമ്പോഴും ഇളവുകൾ ൻൽകുകയാണ് ലോകർഷ്ട്രങ്ങൾ. ജനജീവിതം പഴയ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് ഇളവുകൾ നൽകുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നിർദേശങ്ങളിൽ അയവ് വരുത്തുകയാണ് ഗൾഫ് രാജ്യങ്ങൾ. എന്നാൽ കുവൈറ്റ് കടുത്ത തീരുമാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. കോവിഡ് കൂടിയ രാഷ്ട്രങ്ങളിൽ നിന്നും നേരിട്ടുള്ള യാത്രാവിലക്ക് തുടരുകയാണ്.

എന്നിരുന്നാൽ തന്നെയും പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്തേക്ക് വരുന്നത്. കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് പിന്‍വലിക്കുന്നതോടെ കുവൈത്തിലേക്ക് വരുന്നതിന് പ്രത്യേക പാക്കേജുകളുമായി വിമാന കമ്പനികള്‍ രംഗത്ത് എത്തുകയുണ്ടായി. നേരിട്ടുള്ള പ്രവേശന വിലക്ക് നീക്കിയാല്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് വരുന്നതിന് ചെലവ് 300 കെഡി വരെ ആയിരിക്കുമെന്ന് വിമാന കമ്പനികള്‍ അറിയിക്കുകയുണ്ടായി.

കൊറോണ വ്യാപനം ഉയർന്ന 34 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെട്ടുത്തിയ യാത്ര വിലക്ക് നീക്കുവാന്‍ അധികൃതര്‍ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് കുവൈത്തിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികള്‍ നിരവധി പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത്. ഏകദേശം 300 കെഡിയോളം ചെലവ് വരുന്ന പാക്കേജുകളാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഒരുക്കുന്നത്.

വിമാന ടിക്കറ്റ്, ക്വാറന്റീന്‍ താമസം, പി.സി.ആര്‍. പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉള്‍പ്പെടുത്തിയുള്ള പാക്കേജുകളാണ് തയ്യാറാക്കുന്നതെന്ന് കുവൈത്ത് ടൂറിസം ട്രാവല്‍ ഫെഡറേഷന്‍ മേധാവി മുഹമ്മദ് അല്‍ മുത്തൈരി അറിയിച്ചു. ഇത് പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. നിലവിൽ കുവൈറ്റിലേക്ക് എത്തിച്ചേരാൻ ദുബായ് ഇസ്താംബുൾ എന്നിങ്ങനെയുള്ള ഇടത്താവളങ്ങളെയാണ് പ്രവാസികൾ ആശ്രയിച്ചുപോരുന്നത്. ഇതിലൂടെ ഏകദേശം രണ്ട് ലക്ഷത്തോളം ചെലവാണ് പ്രവാസികൾക്ക് ഉണ്ടാകുന്നത്. ആയതിനാൽ തന്നെ കുവൈറ്റിലേക്ക് നേരിട്ടെത്താൻ കാത്തിരിക്കുകയാണ് പ്രവാസികൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (12 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (19 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (35 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (52 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

Malayali Vartha Recommends