Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

ജോലി ചെയ്യുന്ന അറബി വീട്ടിൽ കാമുകനെ ഒളിപ്പിച്ച് പ്രവാസി യുവതി;27കാരിയായ ആഫ്രിക്കന്‍ യുവതി അറസ്റ്റിൽ  

16 NOVEMBER 2020 11:35 PM IST
മലയാളി വാര്‍ത്ത

ജോലി ചെയ്യുന്ന അറബി വീട്ടില്‍ ആരുമറിയാതെ കാമുകനെ പാര്‍പ്പിച്ച് പ്രവാസി യുവതി. വീട്ടുകാരുടെ രഹസ്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത വീട്ടുവേലക്കാരി ദുബായില്‍ അറസ്റ്റിലായി. 27കാരിയായ ആഫ്രിക്കന്‍ യുവതിയെയാണ് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ ദുബായ് ക്രിമിനല്‍ കോടതിയില്‍ നടക്കുകയാണിപ്പോള്‍.

അതേസമയം കഴിഞ്ഞ ആഗസ്തിലായിരുന്നു വീട്ടുവേലക്കാരി തുടര്‍ന്നുവന്ന രഹസ്യ വൃത്തികളെ കുറിച്ച് സ്വദേശികളായ വീട്ടുകാര്‍ക്ക് മനസ്സിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ വാങ്ങിച്ചു നല്‍കിയ ഫോണ്‍ തിരികെ നല്‍കാന്‍ അദ്ദേഹത്തിന്റെ പത്‌നി ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം കുറിക്കുന്നത്. ഫോണ്‍ ചോദിച്ചപ്പോള്‍ പരിഭ്രമത്തോടെ പെരുമാറിയ യുവതി ഫോണ്‍ തിരികെ നല്‍കാന്‍ വിസമ്മതിക്കുകയുണ്ടായി. ഫോണ്‍ കാണാതായി എന്നായിരുന്നു യുവതി ഇതിനു പറഞ്ഞ കാരണമായി പറഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ യുവതിയുടെ അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിൽ ഫോണ്‍ കണ്ടെടുക്കുകയായിരുന്നു.

ഗൃഹനാഥ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയതോടെ ഭ്രാന്തിയെ പോലെ പെരുമാറിയ യുവതി അടുക്കളയിലേക്കോടെ വെട്ടുകത്തിയുമായി തിരികെയെത്തുകയായിരുന്നു. ഗൃഹനാഥനെ കൊന്ന ശേഷം താനും മരുക്കുമെന്ന് യുവതി ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി യുവതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതി കുറേക്കാലമായി രഹസ്യമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെ കുറിച്ച് വീട്ടുകാര്‍ മനസ്സിലാക്കുന്നത്.

ഫോണിന്റെ ഗാലറിയില്‍ നിന്ന് രഹസ്യ കാമുകനൊപ്പം വീട്ടിനകത്തു വെച്ച് പകര്‍ത്തിയ നിരവധി ദൃശ്യങ്ങള്‍ ലഭിച്ചു. അതോടൊപ്പം ഗൃഹനാഥനും ഗൃഹനാഥയും അവരുടെ മക്കളും ഉറങ്ങിക്കിടക്കുമ്പോള്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങളും ഫോണിലുണ്ടായിരുന്നു. ഇവ തന്റെ സുഹൃത്തുക്കള്‍ക്ക് വാട്ട്‌സാപ്പ് വഴി അയച്ചുകൊടുത്തിരുന്നതായും യുവതി സമ്മതിച്ചു. ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണ് ഫോണ്‍ തിരികെ ചോദിച്ചപ്പോഴും അത് കണ്ടെത്തി പിടിച്ചു വാങ്ങിയപ്പോഴും യുവതി സമനില തെറ്റിയതു പോലെ പെരുമാറിയതിന്റെ യഥാര്‍ഥ കാരണമെന്തായിരുന്നുവെന്ന് വീട്ടുകാര്‍ക്ക് മനസ്സിലാക്കാനായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (12 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (19 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (35 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (52 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

Malayali Vartha Recommends