Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികൾക്കായി ഇടപെടലുകൾ ശക്തമാക്കി സൗദി; അന്തർദേശീയ വിമാന സർവ്വീസുകളിൽ പലതും ഇതിനോടകം തന്നെ സൗദി അറേബ്യ പുനരാരംഭിച്ചു, ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുതലാണെന്ന കാരണത്താൽ നിർത്തിവച്ച സർവീസുകൾ ഇനി ഇങ്ങനെ

19 NOVEMBER 2020 04:08 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിനു പിന്നാലെ പ്രവാസികളെ വെട്ടിലാക്കുന്ന തീരുമാനങ്ങളാണ് കുവൈറ്റ് സൗദി ഉൾപ്പടെയുള്ള ഗൾഫ്‌രാഷ്ട്രങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ഇനിയെന്ന് തിരികെയെത്തും എന്ന ആശങ്കയിലാണ് പ്രവാസികൾ. നേരിട്ടുള്ള വിമാനവിലക്ക് തുടരുന്ന സാഹചര്യത്തിൽ ഇടത്താവളങ്ങൾ ആശ്രയിക്കുന്ന പ്രവാസികൾക്ക് നല്കേണ്ടിവരുന്നത് വലിയ വില തന്നെയാണ്. എന്നാലിതാ സൗദി - ഇന്ത്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടലുകൾ ശക്തമാക്കിയതായുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. സൗദിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികൃതരുമായി എംബസി അധികൃതർ ഇന്നും ചർച്ച നടത്തി. ചർച്ചകൾ പുരോഗമിച്ച് വരികയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച അന്തർദേശീയ വിമാന സർവ്വീസുകളിൽ പലതും ഇതിനോടകം തന്നെ സൗദി അറേബ്യ പുനരാരംഭിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുതലാണെന്ന കാരണത്താൽ സൗദിയിലേക്കുളള വിമാന സർവ്വീസിന് ഇത് വരെ അനുമതി ലഭിച്ചിട്ടില്ല. ഇത് നിരവധി ഇന്ത്യൻ പ്രവാസികളെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസി ശക്തമായ ഇടപെടലുകളും ചർച്ചകളും നടത്തിവരികയാണെന്ന് രണ്ടാഴ്ച മുമ്പ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗാക അധികൃതർക്ക്​ അനുകൂല നിലപാടാണുള്ളതെന്നും എന്നാൽ ആരോഗ്യമന്ത്രാലയത്തി​െൻറ അഭിപ്രായം കൂടി ആശ്രയിച്ചാണ് അന്തിമ തീരുമാനമുണ്ടാവുകയെന്നും എംബസി പ്രസ് സെക്രട്ടറി കൂടിയായ അസീം അൻവർ പറഞ്ഞത്. ഇതോടുകൂടെ ​പ്രവാസികൾക്കിടയിൽ പ്രതീക്ഷ വാനോളം ഉയർന്നു. അവധിക്ക്​ പോയവരും പുതിയ വിസയിൽ വരാൻ കാത്തുനിൽക്കുന്നവരുമായ നിരവധിയാളുകളാണ് സൗദിയിലേക്ക്​ നേരിട്ട്​ വിമാന സർവിസ്​ പുനരാരംഭിക്കുന്നത്​ കാത്ത്​​ ഇന്ത്യയിൽ ജിജ്ഞാസയോടെ കഴിയുന്നത്​. എന്നാൽ യാത്രാസൗകര്യം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന്​ പ്രവാസികൾക്കിടയിൽ നിന്ന്​ ശക്തമായ ആവശ്യമാണ്​ ഉയർന്നത്​. ഇൗ പശ്ചാത്തലത്തിലാണ്​ ഇന്ത്യൻ വിദേശകാര്യമ​ന്ത്രാലയം വിമാന സർവിസ്​ പുനരാരംഭിക്കണമെന്ന്​ ഗൾഫ്​ രാജ്യങ്ങളോട്​ ആവശ്യപ്പെട്ടത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (3 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (3 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (4 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (4 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (4 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (4 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (5 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (5 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (5 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (5 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (5 hours ago)

Malayali Vartha Recommends