യുഎഇയില്‍ വമ്പൻ തൊഴിലവസരം; നഴ്സുമാര്‍ക്കും സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റുകള്‍ക്കും ഒഡെപെക്ക് വഴി തൊഴിലവസരം
യുഎഇയില്‍ വമ്പൻ തൊഴിലവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഡിഎച്ച്എ ലൈസന്‍സുള്ള ബി.എസ്സി/ജിഎന്‍എം നഴ്സുമാരെയും 5 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്.
അതേസമയം നഴ്സുമാര്‍ക്ക് 4000 ദിര്‍ഹവും സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന് 22,000 ദിര്‍ഹവുമാണ് മാസ ശമ്ബളം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്ബര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 2020 നവംബര്‍ 30നകം അയയ്ക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 0471-2329440/41/42.
https://www.facebook.com/Malayalivartha