Widgets Magazine
04
Dec / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈദരാബാദ് ഭാഗ്യനഗര്‍ ആകുമോ? നാളെ അറിയാം; ബി.ജെ.പി കേന്ദ്രനേതൃത്വം പടനയിച്ച ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം നാളെ; പോരാട്ടം ടി.ആര്‍.എസും ബി.ജെ.പിയും തമ്മില്‍


പൈലറ്റിനെ കാണാതായിട്ട് ഒരാഴ്ച്ച; കണ്ടെത്താന്‍ സാധിക്കാതെ നാവികസേന; തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു; റഷ്യന്‍ നിര്‍മിത കോമര്‍ 2(എം) യൂണിറ്റില്‍ നിന്നും സിഗ്‌നല്‍ ലഭിക്കാത്തിരുന്നത് തിരച്ചിലിനെ ബാധിച്ചു


പുരുഷന്മാര്‍ സമരത്തിലാണ്; ഉത്തരേന്ത്യന്‍ കൃഷിയിടങ്ങള്‍ സ്ത്രീകളുടെ നിയന്ത്രണത്തില്‍; രാജ്യം ഇളക്കിമറിക്കുന്ന കര്‍ഷക സമരത്തിന്റെ പിന്നാംമ്പുറ കാഴ്ച്ചകള്‍; കര്‍ഷക നിയമത്തില്‍ അയവ് വരുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍


ഞാന്‍ ചെയ്ത സഹായങ്ങള്‍ കൊണ്ട് എന്റെ മണ്ടക്കടിച്ച് ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോര്‍ത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാന്‍...തുറന്നടിച്ച് ദിയ സന


സ്വന്തം നാട്ടില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത കെ.പി.സി.സി പ്രസിഡന്റ്; മുല്ലപ്പള്ളിയെ തേച്ച് ഒട്ടിച്ച് കെ.മുരളീധരന്‍; കല്ലാമലയില്‍ ആര്‍.എം.പിയുമായി ധാരണയില്‍ എത്തി; ഇനി ഉത്തരവാദിത്തം മുരളീധരന്

കുവൈറ്റില്‍ പഞ്ച് ചെയ്ത സിവില്‍ ഐ.ഡി.കാര്‍ഡുകള്‍ ഉപയോ​ഗിക്കുന്നത് ഇങ്ങനെ; പ്രവാസികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത്

21 NOVEMBER 2020 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് വാക്‌സീനു വേണ്ടി ബ്രിട്ടനിലേക്കു പോകാനൊരുങ്ങി ഇന്ത്യക്കാർ; ബ്രിട്ടനില്‍ ആരംഭിക്കുന്ന കൂട്ട വാക്‌സിനേഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി ത്രീ-നൈറ്റ് പാക്കേജ് ഒരുക്കാൻ ട്രാവൽ ഏജന്റുമാർ

സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി കുവൈത്തില്‍ പ്രവാസികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നു; കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്നവരേയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുമെന്നും സർക്കാർ

വെള്ളിയാഴ്​ച മുതല്‍ ഞായറാഴ്​ച്ച വരെ ശക്തമായ മഴ; കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്​ സിവില്‍ ഡിഫന്‍സസ് മുന്നറിയിപ്പ് നൽകി

വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദിയുമായി ചർച്ച നടത്തി ഇന്ത്യ; എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പ് വെക്കാന്‍ ഇന്ത്യ ശ്രമം ഊര്‍ജ്ജിതമാക്കി,പ്രതീക്ഷയോടെ പ്രവാസികൾ

ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ച് തൊഴിൽ മന്ത്രാലയം; നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ വിഭാഗങ്ങളിലേക്ക് വിസയിൽ മാറ്റം വരുത്താം

കുവൈറ്റില്‍ പഞ്ച് ചെയ്ത സിവില്‍ ഐ.ഡി.കാര്‍ഡുകള്‍ ഉപയോ​ഗിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പഞ്ച് ചെയ്ത സിവില്‍ ഐ.ഡി. കാര്‍ഡുകള്‍ അസാധുവും ഉപയോഗ യോഗ്യമല്ലാത്തതുമായിരിക്കുമെന്ന് മുനിസിപ്പല്‍ സിവില്‍ സര്‍വീസ് ബ്യൂറോ ആഭ്യന്തര മന്ത്രാലയത്തിനെ അറിയിക്കുകയുണ്ടായി. എന്നാൽ ഈ കാര്‍ഡുകളുമായി കുവൈറ്റിന് പുറത്ത്‌ കഴിയുന്നവര്‍ക്ക്‌ ഇനി ഈ കാര്‍ഡ് ഉപയോഗിച്ച്‌ കുവൈത്തിലേക്ക്‌ മടങ്ങിവരാന്‍ സാധിക്കില്ല.

അതേസമയം പ്രവാസികള്‍ക്ക് എട്ടിന്റെ പണി നൽകി കുവൈറ്റ്. കുവൈറ്റില്‍ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായതായി റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1,47,000 വിദേശികളുടെ താമസരേഖ ഇതിനോടകം റദ്ദായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതേതുടര്‍ന്ന്, അനധികൃത താമസക്കാര്‍ക്ക് അടുത്ത മാസം ഒന്നു മുതല്‍ അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഇതിനായുള്ള നടപടിക്രമങ്ങള്‍ അതാത് ഗവര്‍ണ്ണറേറ്റുകളില്‍ ആരംഭിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുറേവി' ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം ;ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ ...  (5 hours ago)

പുതിയ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം  (6 hours ago)

ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറി;ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും  (6 hours ago)

വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയം;അടുത്ത ചർച്ച ഡിസംബർ അഞ്ചിന് നടക്കും  (6 hours ago)

പപ്പായയും ഗരുഡകൊടിയും ചേര്‍ത്ത ജ്യൂസ്;കുഞ്ഞിന്റെ വായില്‍ തുണിതിരുകി,നാടിനെ നടുക്കിയ അരുംകൊല;സംഭവം അറിഞ്ഞ് നടുങ്ങി നാട്ടുകാർ  (6 hours ago)

ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി  (6 hours ago)

ബുറേവി ചുഴലിക്കാറ്റ്... അഞ്ച് ജില്ലകളില്‍ നാളെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു  (6 hours ago)

ച്യുയിംഗവും കമ്ബിവടിയും ഉണ്ടെങ്കില്‍ ഏതു നേര്‍ച്ചപ്പെട്ടിയും ജോസഫ് തുറക്കും  (6 hours ago)

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസതികളില്‍ നടത്തിയ റെയ്ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം  (7 hours ago)

ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ നാളെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും  (8 hours ago)

പെണ്‍കുട്ടികളെ ബോള്‍ഡ് ആക്കി മാറ്റണം... രചന നാരായണന്‍ കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ  (8 hours ago)

ബുറേവി ചുഴലിക്കാറ്റ്.... ബുറേവി ശ്രീലങ്കയെ മറികടന്ന് പാമ്ബന് സമീപം മാന്നാര്‍ കടലിടുക്കില്‍ എത്തി; കേരളത്തില്‍ ബുര്‍വിക്ക് ശക്തി കുറയും; 60 കി.മീറ്ററില്‍ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം  (9 hours ago)

ഖത്തറില്‍ അടുത്തയാഴ്ച്ച മുതല്‍ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം  (9 hours ago)

പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിയുടെ ഭാര്യ; പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പരാതി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 4724 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 527 പേരുടെ സമ്  (10 hours ago)

Malayali Vartha Recommends